വർഗ്ഗം:മികവുകൾ 2023-24
പ്രവേശനോത്സവം 2024
![](/images/thumb/3/3f/ResizedImage_2024-06-03_14-12-40_1.jpg/301px-ResizedImage_2024-06-03_14-12-40_1.jpg)
2024 അധ്യായന വർഷത്തിലെ നവാഗതരായ കുട്ടികളെ സ്കൂളിലേക്ക് സ്വാഗതം ചെയ്യുകയും അതിനോട് അനുബന്ധിച്ച് എത്തപ്പെട്ട മാതാപിതാക്കൾക്ക് സ്കൂളിന്റെയും പ്രദീപ് സാറിന്റെയും നേതൃത്വത്തിൽ ഓറിയന്റേഷൻ ക്ലാസ് എടുക്കുകയും ചെയ്തു. അതിനുശേഷം കുട്ടികൾക്ക് മധുര വിതരണവും നടത്തി.
"മികവുകൾ 2023-24" എന്ന വർഗ്ഗത്തിലെ താളുകൾ
ഈ വർഗ്ഗത്തിൽ താഴെ നൽകിയിരിക്കുന്ന ഒരു താൾ മാത്രമാണുള്ളത്.