ജി.എച്ച്.എസ്സ്.അത്താനിക്കൽ/എന്റെ ഗ്രാമം
മണ്ണത്തൂർ
എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ താലൂക്കിലെ ഒരു ഗ്രാമമാണ് മണ്ണത്തൂർ.
ഭൂമിശാസ്ത്രം
എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ താലൂക്കിലെ ഒരു ഗ്രാമമാണ് മണ്ണത്തൂർ. തിരുമാറാടി ഗ്രാമപഞ്ചായത്തിന്റെ കിഴക്ക്ഭാഗത്താണ് മണ്ണത്തൂർ സ്ഥിതിചെയ്യുന്നത്.
ആരാധനാലയങ്ങൾ
- ആ പ്രദേശത്തെ ഒരു പ്രധാന യാക്കോബായ സിറിയക് ദേവാലയമായ സെന്റ് ജോർജ്ജ് പള്ളി സ്ഥിതി ചെയ്യുന്നത് മണ്ണത്തൂർ ഗ്രാമത്തിലാണ്.
- മണ്ണത്തൂർ തുരുത്തുമറ്റത്ത് ഭഗവതി ക്ഷേത്രം
പൊതുസ്ഥാപനങ്ങൾ
- ജി.എച്ച്.എസ്സ്.എസ്സ് മണ്ണത്തൂർ
- പോസ്റ്റ് ഓഫീസ്
- ജി.എൽ.പി.എസ്സ് മണ്ണത്തൂർ
- ഗവ.ആയ്യുർവ്വേദ ഹോസ്പിറ്റൽ
പ്രമുഖ വ്യക്തികൾ
- പി.പി. എസ്തോസ്
- ടി.എം. ജേക്കബ്
- ശ്രീമതി മേരി സിറിയക്