സി.എച്ച്.എം.കെ.എം.യു.പി.എസ്. മുണ്ടക്കുളം/എന്റെ ഗ്രാമം
മുണ്ടക്കുളം
മലപ്പുറം ജില്ലയിലെ മുതുവല്ലൂർ പഞ്ചായത്തിലാണ് മുണ്ടക്കുളം യുപി സ്കൂൾ സ്ഥിതി ചെയ്യുന്നത്
ഒരു വിദ്യാഭ്യാസ സ്ഥാപനം എന്ന നിലയിൽ മാത്രമല്ല, മുണ്ടക്കുളം പ്രദേശത്തിന്റെ സാംസ്‌കാരിക സ്ഥാപനം കൂടിയാണ് ഈ വിദ്യാലയം എന്നത് ഏറെ അഭിമാനകരമായ കാര്യമാണ്
മുതുവല്ലൂർ
കേരളത്തിലെ മലപ്പുറം ജില്ലയിലെ ഒരു സ്ഥലം ആകുന്നു മുതുവല്ലൂർ ചീക്കോട് ഗ്രാമപഞ്ചായത്തിൽ നിന്ന് വേർപെട്ടത്.
ഭൂമിശാസ്ത്രം
കൊണ്ടോട്ടി പട്ടണത്തിൻ്റെ വടക്ക് ഭാഗത്താണ് മുതുവല്ലൂർ സ്ഥിതി ചെയ്യുന്നത്. കൊണ്ടോട്ടിയിൽ നിന്ന് എടവണ്ണപ്പാറയിലേക്കുള്ള പ്രധാന റോഡിലാണ് ഇത്.
പ്രധാനപ്പെട്ട സ്ഥാപനങ്ങൾ
Mundakkulam CHMKMUPS
Thavanur GMLPS
Thavanur South AMLPS
Parathakkad GLPS
Government Higher Secondary School. Kangadi, Muthuvalloor,
Mundakkulam AMLPS