എച്ച് എസ് അരിമ്പൂർ/ഹൈടെക് വിദ്യാലയം
ഹൈടെക് സ്ക്കൂൾ;
അധ്യാപകരും പഠിക്കാൻ തുടങ്ങി
സംസ്ഥാന സർക്കാറിന്റെ പ്രൈമറി സ്ക്കൂൾ ഹൈടെക് സ്ക്കൂൾ ആക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ പരിശിലനപരിപാടി 2023 സമാപിച്ചു.
- smart classroom
- smart computer
- smart equipment