ഗവ.എച്ച്.എസ്.എസ് , കോന്നി/എന്റെ ഗ്രാമം
കോന്നി
പത്തനംതിട്ട ജില്ലയിലെ കോന്നി ബ്ലോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമീണ മേഖലയാണിത്
ഭൂമിശാസ്ത്രം
കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ ഒരു മലയോര മേഖലയാണ് കോന്നി. കോന്നി ആനക്കൂടിനും, റബ്ബർ പ്ലാന്റഷനുകൾക്കും പേരുകേട്ട സ്ഥലമാണ്.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- ഗവ. എച്ച്.എസ് കൊക്കാത്തോട്
- ഗവ.വി എച്ച് എസ് കൂടൽ
- ഗവ.എച്ച് എസ് എസ് കലഞ്ഞൂർ
- ഹയർ സെക്കണ്ടറി സ്കൂൾ കോന്നി
- ആർ വി എച്ച് എസ്സ് എസ്സ് കോന്നി
- പി എസ് വി പി എം എച്ച് എസ്സ് എസ്സ്
- st.george ഹൈസ്കൂൾ, അട്ടച്ചാക്കൽ
- അമൃത വി എച്ച് എസ്സ് എസ്സ്.
- ഗവ. എൽ.പി.എസ്. കോന്നി
- ഗവ. എൽ.പി.എസ്. പേരൂർകുളം
ഗതാഗത മാർഗ്ഗങ്ങൾ[തിരുത്തുക]
ഏറ്റവും അടുത്ത റയിൽവേ സ്റ്റേഷനുകൾ: ചെങ്ങന്നൂർ (35 കി.മി), തിരുവല്ല (41 കി.മി), ആവണീശ്വരം (24 കി. മി- കൊല്ലം ഭാഗത്തേക്ക് പോകുന്നതിന്)
ഏറ്റവും അടുത്ത വിമാനത്താവളങ്ങൾ: തിരുവനന്തപുരം (99 കി.മി), നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം(145 കി.മി)