എ.യു.പി.എസ്. ആനമങ്ങാട്
എ.യു.പി.എസ്. ആനമങ്ങാട് | |
---|---|
വിലാസം | |
ആനമങ്ങാട് | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
20-01-2017 | 18761 |
ചരിത്രം
ഇന്ത്യ ബ്രിട്ടീഷ് ആധിപത്യത്തിൽ നിന്ന് മോചനം നേടുന്നതിന് മുൻപ് ഇങ്ങ് കേരളത്തിലെ മലപ്പുറം ജില്ലയിൽ പെട്ട ആനമങ്ങാട് പ്രദേശത്ത് 1940 ൽ അന്നത്തെ മാനേജരും ഹെഡ്‍മാസ്റ്ററും അധ്യാപകനുമായിരുന്ന എൻ.പി മാഷ് എന്ന് അറിയപ്പെട്ടിരുന്ന ശ്രീ.എൻ.പി നാരായണൻ നായർ സ്ഥാപിച്ച വിദ്യാലയമാണ് ആനമങ്ങാട് എ.യു.പി സ്‌കൂൾ .40 ആൺകുട്ടികളും 16 പെൺകുട്ടികളുമായി ആദ്യ ബാച്ച് ആരംഭിച്ച വിദ്യാലയത്തിൽ ഇന്ന് 15 ക്ളാസ്സ്‌റൂമുകളിലായി 296 ആൺകുട്ടികളും 287 പെൺകുട്ടികളും 21നിസ്വാർത്ഥ സേവകരായ അധ്യാപകരുടെ കീഴിൽ വിദ്യ അഭ്യസിച്ച് കൊണ്ടിരിക്കുന്നു.വിശാലമായ കളി സ്ഥലവും സ്മാർട് ക്ലാസ്‌റൂമും ലാബ്,ലൈബ്രറി,ഗതാഗത, കുടിവെള്ള സൗകര്യങ്ങളും ഇന്ന് വിദ്യാലയത്തിൽ ഉണ്ട്.
ഭൗതികസൗകര്യങ്ങള്‍
വിശാലമായ കളിസ്ഥലം ,സ്മാർട് ക്ളാസ്സ്‌റൂം ,ഓപ്പൺ ഓഡിറ്റോറിയം ,ലാബ്,ലൈബ്രറി ,ഗതാഗത സൗകര്യങ്ങൾ
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
സയന്‍സ് ക്ലബ്ബ്,ഐ.ടി. ക്ലബ്ബ്,വിദ്യാരംഗം കലാ സാഹിത്യ വേദി,ഗണിത ക്ലബ്ബ് ,സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് ,പരിസ്ഥിതി ക്ലബ്ബ്,ഹരിത ക്ലബ് ,ഭാഷാ ക്ലബ്ബ്കൾ
വഴികാട്ടി
{{#multimaps:10.9376412,76.2653678| width=800px | zoom=16 }}