ജി.എൽ.പി.എസ്.പെരുമ്പള/എന്റെ ഗ്രാമം

22:41, 19 ഏപ്രിൽ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- AMBILY P R ERAMAM (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പെരുമ്പള

  കാസർഗോഡ് ജില്ലയിലെ ചെമ്മനാട് ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു. പ്രകൃതി രമണിമായ ഒരു പ്രദേശമാണ്. പെരുമ്പള പുഴ, ആരാധനാലയങ്ങൾ, പോസ്റ്റോഫീസ് തുടങ്ങിയ സൗകര്യങ്ങൾ ഇവിടെ ഉണ്ട്.

ഭൂമിശാസ്ത്രം

  കാസർഗോഡ് ജില്ലയിലെ ചെമ്മനാട് ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു.

പ്രധാനപൊതുസ്ഥലങ്ങൾ

 

  • പോസ്റ്റോഫീസ് പെരുമ്പള
  • റേഷൻകട
  • പെരുമ്പള പാലം
  • കരിച്ചേരി തറവാട്