ഗവ. യു.പി.എസ്. മുളവൂർ/എന്റെ ഗ്രാമം

16:47, 20 ഏപ്രിൽ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Babitha K M (സംവാദം | സംഭാവനകൾ) (→‎എന്റെ ഗ്രാമം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

മുളവൂർ

എറണാകുളം ജില്ലയിൽ മൂവാറ്റുപുഴയിൽ പായിപ്ര ഗ്രാമപഞ്ചായത്തിന് കീഴിലുള്ള ഒരു ഗ്രാമമാണ് മുളവൂർ .മൂവാറ്റുപുഴ ടൗണിലെ ഒരു അർദ്ധ നഗര പ്രദേശമാണിത് . മുളവൂർ ഗ്രാമത്തിൽ ഇലാഹിയ എഞ്ചിനീയറിംഗ് കോളേജ്, ഇലാഹിയ കോളേജ് ഓഫ് മാനേജ്‌മെൻ്റ് സ്റ്റഡീസ്, ഗവ. യു.പി. സ്കൂൾ മുളവൂർ, എം.എസ്.എം. യു.പി. സ്കൂൾ തുടങ്ങി നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്. കെഎൻഎസ് ടിംബർസ് മുളവൂർ, മരങ്ങാട്ടു കശുവണ്ടി, മുളാട്ടു കശുവണ്ടി, തുടങ്ങിയ നിരവധി വ്യാപാര സ്ഥാപനങ്ങൾ ഈ ഗ്രാമത്തിലുണ്ട്.മുളവൂർ ചന്ദനക്കുടം , അരീക്കാട് ഭഗവതി ക്ഷേത്രം ഉൽസവം എന്നിവ മുളവൂരിലെ പ്രധാന ഉത്സവങ്ങളാണ് .

ജനസംഖ്യ

2011 ലെ സെൻസസ് പ്രകാരം മുളവൂർ ഗ്രാമത്തിൽ 7915 കുടുംബങ്ങളുണ്ട്. ഗ്രാമത്തിലെ സാക്ഷരതാ നിരക്ക് 82.94% ആണ്.