എസ്. സി. വി. എൽ. പി. എസ്. പവിത്രേശ്വരം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
15:58, 19 ഏപ്രിൽ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- JISHA C L (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പവിത്രേശ്വരം

കുളമുടിയിൽ നീലകണ്ഠൻ നായർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കുൾ കൊട്ടരക്കര വിദ്യാഭ്യാസ ജില്ലയിൽ പവിത്രേശ്വരം പഞ്ചായത്തിൽ പവിത്രേശ്വരം മലനട ക്ഷേത്രത്തിനുസമീപം സ്ഥിതിചെയ്യുന്നു. കസ്തൂർബാ നഴ്സറി, എസ് സി വി എൽ പി എസ്, കെ എൻ എൻ എം ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂൾ, വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, കെ എൻ എൻ എം ഡിഎഡ് സ്കൂൾ എന്നിവ ഈ സ്ഥാപനസമുച്ചയത്തിന്റെ ഭാഗങ്ങളാണ്.

ഭൂമിശാസ്ത്രം

കുളമുടിയിൽ നീലകണ്ഠൻ നായർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കുൾ കൊട്ടരക്കര വിദ്യാഭ്യാസ ജില്ലയിൽ പവിത്രേശ്വരം പഞ്ചായത്തിൽ പവിത്രേശ്വരം മലനട ക്ഷേത്രത്തിനുസമീപം സ്ഥിതിചെയ്യുന്നു

പ്രധാന പൊതു സ്ഥാപനങ്ങൾ

  • വില്ലേജ്ഓഫീസ്
  • പോസ്റ്റ് ഓഫീസ്
  • പഞ്ചായത്ത് ഓഫീസ്
  • ഹോമിയോ ആശുപത്രി
ശ്രദ്ധേയരായ വ്യക്തികൾ
  • കുളമുടിയിൽ നീലകണ്ഠൻ നായർ
  • കുളമുടിയിൽ ജനാർദ്ദനൻ നായർ
  • കെ .പി.എ.സി ലീലാകൃഷ്ണൻ (നാടക നടൻ )
  • പ്രകാശ് (സിനിമ പിന്നണി ഗായകൻ)
ആരാധനാലയങ്ങൾ
  • ഭാരതത്തിലെ ഏക ശകുനി ക്ഷേത്രം പവിത്രേശ്വരം മലനട
  • മാർ ബസേലിയസ് ദേവാലയം  കൈതക്കോട്
  • ആറ്റുവാശ്ശേരി ക്ഷേത്രം