ജി എം എൽ പി എസ് കൊടുവള്ളി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

കൊടുവളളി

കോഴിക്കോട് ജില്ലയിലെ കൊടുവളളി മുനിസിപ്പാലിറ്റിയിൽ സ്ഥിതി ചെയ്യുന്ന ഒരു ഗവൺമെൻറ് വിദ്യാലയമാണ് ജി എം എൽ പി എസ് കൊടുവളളി.

ഭൂമി ശാസ്ത്രം

കോഴിക്കോട് ജില്ലയിലെ കൊടുവളളി മുനിസിപ്പാലിറ്റിയിൽ NH 766 ൽ നി ന്നും 400 മീറ്റർ അകലെയായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ജി എം എൽ പി എസ് കൊടുവളളി.

പൊതുസ്ഥാപനങ്ങൾ

  • മിനി സിവിൽ സ്റ്റേഷൻ
  • പോലീസ് സ്റ്റേഷൻ

ശ്രദ്ധേയരായ വ്യക്തിക

  • കെ കെ മുഹമ്മദ്, Indian Aarcheologist
  • കാരാട്ട് അബ്ദുൽ റസാഖ്, Politician
  • താഹിർ സമാൻ, Footballer

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • ഗവ. എച്ച് എസ് എസ് കൊടുവളളി
  • കെ എം ഒ എച്ച് എസ് എസ്
  • സി എച്ച് എം കെ എം ഗവ.ആർട്സ് & സയൻസ് കോളേജ്
  • കെ എം ഒ ആർട്സ് & സയൻസ് കോളേജ്