ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/എന്റെ ഗ്രാമം
ദൃശ്യരൂപം
പ്രാദേശിക ചരിത്രം
തയ്യാറാക്കിയത്:
എന്റെ നാട് പ്രാദേശിക ചരിത്രം വായിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക
ഇരിയ
കാസറഗോഡ് ജില്ലയിലെ ഹൊസ്ദുർഗ് താലൂക്കിലെ പുല്ലൂർ പെരിയ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് ഇരിയ .സംസ്ഥാന പാതയിൽ മാവുങ്കാലിൽ നിന്നും 11 കിലോമീറ്റർ കിഴക്ക് ഭാഗത്താണ് ഇരിയ.മൂന്ന് ഭാഗത്തേക്കും പാതകളുള്ള ഒരു ചെറിയ കവലയാണ് ഗ്രാമത്തിന്റെ കേന്ദ്ര ഭാഗം .കിഴക്കോട്ട് സഞ്ചരിച്ചാൽ രാജപുരം പാണത്തൂർ ഭാഗത്തേക്കും വടക്കോട് സഞ്ചരിച്ചാൽ കാഞ്ഞിരടുക്കം ഭാഗത്തേക്കും പടിഞ്ഞാറോട്ട് സഞ്ചരിച്ചാൽ കാഞ്ഞങ്ങാട് ഭാഗത്തേക്കും എത്താം .