കൊല്ലം ജില്ലയിലെ പുനലൂർ വിദ്യാഭ്യാസ ജില്ലയിൽ അഞ്ചൽ  ഉപജില്ലയിലെ കുളത്തുപ്പുഴ സ്ഥലത്തുള്ള ഒരു വിദ്യാലയമാണ് . 1956 ലാണ് ഈ സ്കൂൾ സ്ഥാപിതമായത് . ഇത് ഒരു മലയോര പ്രദേശമാണ്.  സ്കൂളിനടുത്ത് തന്നെ ആശുപത്രിയും പോസ്റ്റ് ഓഫീസും വില്ലേജ് ഓഫീസും സ്ഥിതി ചെയ്യുന്നു .  നല്ല പ്രകൃതിരമണീയമായ അന്തരീക്ഷമാണ് ഈ സ്കൂളിന് ചുറ്റും ഉള്ളത്.

FRONT OF SCHOOL
സ്കൂളിന്റെ മുൻവശം