ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. ബോയ്സ് എച്ച് എസ് എസ് വടക്കാഞ്ചേരി/ഹൈടെക് വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്

ഗവ.ബോയ്സ് ഹൈസ്കൂൾ വടക്കാഞ്ചേരി

ഹൈടെക് സൗകര്യങ്ങൾ

ഹൈസ്കൂളിലെ മുഴുവൻ ക്ലാസുകളും സ്മാർട്ട് ക്സാസുകളായി സജ്ജീകരിച്ചിരിക്കുന്നു

14 ലാപ് ടോപ്പുകളടങ്ങിയ കമ്പ്യുട്ടർ ലാബ്.

ശാസ്ത്ര തല്പരരായ കുട്ടികൾക്കായി അടൽ ടിങ്കറിംഗ് ലാബ്.

ശാസ്ത്ര പരീക്ഷണങ്ങൾക്കായി ശാസ്ത്ര ലാബ്.