ഉള്ളടക്കത്തിലേക്ക് പോവുക

എ.എം.യു.പിഎസ്. വൈരങ്കോട്/ക്ലബ്ബുകൾ/ഗണിത ക്ലബ്ബ്/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
Home2026-27
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

2023-24 വർഷത്തെ ഗണിത ക്ലബിന്റെ ഉദ്ഘാടനം ജ‍ൂൺ 21ന് പ്രശസ്ത എഴ‍ുത്ത‍ുകാരന‍ും ശാസ്ത്ര അധ്യാപകന‍ും കൈറ്റ് വിക്റ്റേഴ്സ് ഫ്രൈ ആയ ശ്രി സ‍ുഭാഷ് സർ നിർവഹിച്ച‍ു.എല്ലാ ക്ലാസിൽ നിന്ന‍ും 5ക‍ുട്ടികളെവീതം ക്ലബ്ബലേക്ക് തിരഞ്ഞെട‍ുത്ത‍ു.ഒരോ ക്ലാസിൽ നിന്ന‍ും ഒരാൺക‍ുട്ടിയേയ‍ും ഒര‍ു പെൺക‍ുട്ടിയേയ‍ും ലീ‍ഡറായി തിര‍ഞ്ഞെട‍ുത്ത‍ു.