ജി യു പി എസ് പിണ്ടിമന/എന്റെ ഗ്രാമം
ദൃശ്യരൂപം
പിണ്ടിമന,ചേലാട്
എറണാകുളം ജില്ലയിലെ കോതമംഗലം താലൂക്കിലെ കോതമംഗലം ബ്ലോക്കിൽ സ്ഥിതി ചെയുന്ന ഗ്രാമപഞ്ചായത്താണ് പിണ്ടിമന.
പൊതുസ്ഥാപനങ്ങൾ
- ജി.യു.പി.എസ് പിണ്ടിമന
- പോസ്റ്റ് ഓഫീസ്
- ഡെന്റൽ കോളേജ്
- സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
പ്രമുഖ വ്യക്തികൾ
- എം.ഐ.മാർക്കോസ്
ആരാധനാലയങ്ങൾ
വിദ്യാഭാസ സ്ഥാപനങ്ങൾ
- ഗവണ്മെന്റ് പോളിടെക്‌നിക് കോളേജ്
- ടി.വി ജോസഫ് മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ
- ഇന്ദിര ഗാന്ധി ഗ്രൂപ്പ് ഓഫ് ഇന്സ്ടിട്യൂഷൻസ്
- ജി.യു.പി.എസ് പിണ്ടിമന
ടൂറിസ്റ്റ് കേന്ദ്രങ്ങൾ
- ഭൂതത്താൻകെട്ട് ഡാം
- അയ്യപ്പൻ മുടി
- ജംഗിള് പാർക്ക്
- തട്ടേക്കാട് പക്ഷി സങ്കേതം