കാനം

കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി താല‍ൂക്കിലെ വാഴ‍ൂർപഞ്ചായത്തിലെ ഒര‍ു ഗ്രാമമാണ് കാനം.