പെരുമുടിയൂർ

പട്ടാമ്പി പട്ടണത്തിൽ നിന്ന് ഏകദേശം 1.5 കിലോമീറ്റർ അകലെ ഭാരതപ്പുഴയുടെ തീരത്ത് (നിളാ നദി എന്നും അറിയപ്പെടുന്നു) സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് പെരുമുടിയൂർ . പാലക്കാട് ജില്ലയിലെ "ലോകസഭ" യിൽ ഉൾപ്പെടുന്നതാണ് പെരുമുടിയൂർ . മഹാനായ ശ്രീ നീലകണ്ഠ ശർമ്മയുടെ ജന്മസ്ഥലം പെരുമുടിയൂരാണ്. കേരളത്തിലെ സാമൂഹ്യ പരിഷ്കർത്താവും, സംസ്കൃത പണ്ഡിതനും ആയിരുന്നു പുന്നശ്ശേരി നമ്പി എന്ന പുന്നശ്ശേരി നീലകണ്ഠശർമ്മ.

പൊതു സ്ഥാപങ്ങൾ

  • GOHSS PERUMUDIYUR, PATTAMBI
  • SNGLPS PERUMUDIYUR, PATTAMBI

പ്രമുഖ വ്യക്തികൾ

  • പുന്നശ്ശേരി നീലകണ്ഠശർമ്മ

പുന്നശ്ശേരി നീലകണ്ഠശർമ്മ സംസ്കൃതത്തിൽ അഗാധമായ പാണ്ഡിത്യം നേടിയ വ്യക്തിയായിരുന്നു. സംസ്കൃത വിദ്യാഭ്യാസം പുനരുജ്ജീവിപ്പിക്കുന്നതിനായി അദ്ദേഹം 1888-ൽ സരസ്വതോദ്യോതിനി എന്ന സംസ്കൃത പാഠശാല സ്ഥാപിച്ചു.1921-ൽ കോളേജ് ആയി ഉയർത്തപ്പെട്ട ഈ വിദ്യാലയമാണ് പട്ടാമ്പിയിലെ ഇന്നത്തെ ഗവ:സംസ്കൃതകോളേജ്.


മുതുതല ജ്രാമ പഞ്ചായത്ത്

പട്ടാമ്പി താലൂക്ക

പാതക്കാട് ജില്ല