തുറയൂർ എ.എൽ.പി.സ്കൂൾ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

തുറയൂർ

തുറയൂർ കോഴിക്കോട് ജില്ലയിലെ പയ്യോളി മുനിസിപ്പാലിറ്റിയിലെ ഒരു പ്രദേശമാണ് തുറയൂർ.

പ്രധാന പൊതു സ്ഥാപനങ്ങൾ

  • ബി.ടി.എം ഹൈസ്കുൂൾ
  • തുറയൂർ എ.എൽ.പി.സ്കൂൾ

ആരാധനാലയങ്ങൾ

മുണ്ടാളിത്താഴ ക്ഷേത്രം