ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എൽ പി സ്കൂൾ, ചെന്നിത്തല സൗത്ത്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ചെന്നിത്തല         

ആലപ്പുഴ ജില്ലയിലെ മാവേലിക്കര ഉപജില്ലയിൽ തട്ടാരമ്പലം മാന്നാർ റോഡിൽ ആഴത്തുപടി ജംഗ്ഷനിൽ പടിഞ്ഞാറു വശത്തായി രക്തകണ്ഠ സ്വാമി ക്ഷേത്രത്തിന്റെ [കണ്ണന്നൂർ അമ്പലം] തെക്കു വശത്തായി ചെന്നിത്തല തൃപ്പെരുംതുറ ഗ്രാമപഞ്ചായത്തിൽ പതിനേഴാം വാർഡിൽ GLPSചെന്നിത്തല   സൗത്ത് സ്കൂൾ സ്ഥിതി ചെയ്യുന്നു.