ഹൈടെക് സൗകര്യങ്ങൾ

പ്രൈമറി വിഭാഗത്തിൽ ഉപയോഗത്തിന് ഹൈടെക് സൗകര്യത്തോടെയുള്ള കമ്പ്യൂട്ടർ ലാബ്

മൾട്ടി മീഡിയ സൗകര്യത്തോടു കൂടിയ പ്രീപൈമറി ക്ലാസ്സ് മുറി

സ്കൂൾ പരിസരങ്ങളിൽ സി സി ടിവി

കുട്ടികളുടെ വായന പ്രോത്സാഹിപ്പിക്കുവാനുതകുന്ന 2000-ൽ പരം പുസ്തകങ്ങൾ അടങ്ങിയ ലൈബ്രറി സൗകര്യം