ജി. വി. എച്ച്. എസ്. എസ്. കുറ്റിച്ചിറ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

കുറ്റിച്ചിറ

കേരളത്തിലെ കോഴിക്കോട് ജില്ലയിലെ കോഴിക്കോട് കോർപ്പറേഷനിൽ കുറ്റിച്ചിറ സ്ഥിതി ചെയ്യുന്നു .തെക്കേപ്പുറം എന്ന പ്രദേശത്തെ സ്ഥലമാണ് ഒരു കുറ്റിച്ചിറ.