ജി യു പി എസ് മഞ്ഞപ്പാറ/ എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

താളിക്കുഴി

തിരുവനന്തപുരം ജില്ലയിൽ പുളിമാത്ത് പഞ്ചായത്തിലാണ് താളിക്കുഴി

ഭൂമിശാസ്ത്രം

തിരിവനന്തപുരം ജില്ലയിലെ പുളിമാത്ത് പഞ്ചായത്തിൽ കല്ലറക്ക് സമീപമായാണ് ഈ പ്രദേശം

പ്രധാന പൊതുസ്ഥാപനങ്ങൾ

  • തറട്ടെ പ്രൈമറി ആരോഗ്യ കേന്ദ്രം
  • കടലുകാണി പാറ