ജി.എം.യു.പി.എസ്.മുണ്ടമ്പ്ര

20:23, 19 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48244 (സംവാദം | സംഭാവനകൾ)

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ജി.എം.യു.പി.എസ്.മുണ്ടമ്പ്ര
വിലാസം
മുണ്ടമ്പ്ര
സ്ഥാപിതം05 - 11 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
19-01-201748244





= ചരിത്രം

അരീക്കോട് ഗ്രാമപഞ്ചായത്തില്‍ മുണ്ടമ്പ്ര എന്ന ദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് ജി.എം.യു.പി.എസ്.മുണ്ടമ്പ്ര.1973 നവംബര്‍ 5 നാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.സമീപവാസിയായ ഹസ്സന്‍കുട്ടി ഹാജിയില്‍ നിന്ന് കുറഞ്ഞ വിലക്ക് നാട്ടുകാര്‍ പിരിവെടുത്ത് വാങ്ങിയ 1 ഏക്കര‍ സ്‌ഥലത്താണ് സ്ക്കൂള്‍ സ്ഥാതി ചെയ്യുന്നത്.

ഭൗതികസൗകര്യങ്ങള്‍

ഒന്നര ഏക്കര്‍ ഭൂമിയിലാണ് ഈ വിദ്യാലയം.ആറ് കെട്ടിടങ്ങളിലായി 21 ക്ലാസ് റൂമുകളുണ്ട്.കമ്പ്യൂട്ടര്‍ ലാബ്,സയ൯സ് ലാബ് ,ലൈബ്രറി തുടങ്ങിയ സൗകര്യങ്ങളുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ഒറ്റനോട്ടത്തില്‍-.....2016-17

പ്രധാനാധ്യാപകര്‍

മുന്‍ പ്രധാനാധ്യാപകര്‍ 1. എ.എച്ച്.സാഹിബ് -അസിസ്റ്റന്റ് 1973 നവംബര്‍ 5 മുതല്‍ 1974 ഏപ്രില്‍ 20 വരെ 2. എന്‍.ഗോപാലകൃഷ്ണന്‍ ആചാരി -അസിസ്റ്റന്റ് 1974ഏപ്രില്‍ 20മുതല്‍ 1975മേയ് 12 വരെ

പ്രശസ്തരായ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.226619,76.027805|width=800px|zoom=16}}

"https://schoolwiki.in/index.php?title=ജി.എം.യു.പി.എസ്.മുണ്ടമ്പ്ര&oldid=245867" എന്ന താളിൽനിന്ന് ശേഖരിച്ചത്