സെന്റ്.ജോസഫ്സ്.യൂ.പി.എസ്.വെണ്ണിയൂർ/നാടോടി വിജ്ഞാനകോശം
കേരളത്തിന്റെ തെക്കേറ്റത്തെ ഈ പ്രദേശത്തിൽ സംസ്കൃതം കലർന്ന ഭാഷയാണ് സംസാരിക്കുന്നത്. ചില പദങ്ങൾ നീട്ടിയും കുറുക്കിയും ഉപയോഗിക്കാറുണ്ട്.
ഉദാഹരണം: തിരുവനന്തപുരം -- തിരോന്തോരം
നേരേപോകുക --- നൂത്തുപോകുക