MEPPAYIL SVJB SCHOOL

Schoolwiki സംരംഭത്തിൽ നിന്ന്
10:56, 20 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Aswinas (സംവാദം | സംഭാവനകൾ)
MEPPAYIL SVJB SCHOOL
വിലാസം
മേപ്പയിൽ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം
അവസാനം തിരുത്തിയത്
20-01-2017Aswinas




................................

ചരിത്രം

വടകര നഗരത്തിൽ നിന്ന് 1 കിലോമീറ്റര് അകലെ മേപ്പയിൽ പച്ചക്കറി മുക്കിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയത്തിന് ഒരു പ്രദേശത്തിന്റെ സാംസ്കാരികമായും വിദ്യാഭ്യാസപരമായ വളർച്ചയുടെ കഥ പറയാനുണ്ട് .1928 മാനുമാഷ് കുടിപള്ളികൂടമായി തുടങ്ങിയ വിദ്യാലയം എന്ന് ഒരു പ്രദേശത്തിന്റെ വെളിച്ചമായി പ്രകാശിച്ചു നില്കുന്നു.ഓലമേഞ്ഞ വിദ്യാലയം 2000 ത്തിൽ പൂർവ വിദ്യാർത്ഥി ശ്രീ പ്രഭാത് പുതുക്കി പണിയുകയും ചെയ്തു

ഭൗതികസൗകര്യങ്ങള്‍

കമ്പ്യൂട്ടര്‍-4 പ്രവര്‍ത്തനക്ഷമതയുളളത്-3 ക്ലാസ്സ് മുറികൾ -4


പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. കെ ഗോപാലകൃഷ്‍ണന്‍
  2. അമ്മു ടീച്ചര്‍
  3. ഉമേശന്‍ മാസ്

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.591933, 75.602670 |zoom=13}}

"https://schoolwiki.in/index.php?title=MEPPAYIL_SVJB_SCHOOL&oldid=249124" എന്ന താളിൽനിന്ന് ശേഖരിച്ചത്