ആണിക്കാംപൊയിൽ ഈസ്റ്റ് എൽ.പി.എസ്
ആണിക്കാംപൊയിൽ ഈസ്റ്റ് എൽ.പി.എസ് | |
---|---|
വിലാസം | |
അണിക്കാംപൊയിൽ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര്‍ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
19-01-2017 | 14302 |
ചരിത്രം
ആണിക്കാംപൊയിൽ എന്ന സ്‌ഥലത്തിന്റെയും ഒപ്പം വളരെ വിസ്തൃതമായ ഒരു വലിയ പ്രദേശത്തിന്റെയും വിദ്യാഭ്യാസ-സാംസ്കാരിക നിലവാരത്തെ ഉന്നതിയിലേക്കുയത്തുക എന്ന ലക്ഷ്യത്തോടെ 1915 ലാണ് (ശീ.കെ.കെ നാണു അടിയോടി ഈ വിദ്യാലയം സ്ഥാപിച്ചത്. ചാമാളിപ്പറമ്പ് എന്ന സ്ഥലത്ത് സഥാപിച്ചതിനാൽ ചാമാളി സ്കൂൾ എന്ന പേരിലാണ് സ്കൂൾ അറിയപ്പെട്ടിരുന്നത്.സ്കൂളിന്റെ സഥാപനത്തിനു മുൻപ് ഈ സ്ഥലത്ത് ഒരു കുടിപ്പള്ളിക്കൂടം ഉണ്ടായിരുന്നു. ആദ്യകാലത്ത് പെൺകുട്ടികൾ മാ(തമായിരുന്നു ഈ വിദ്യാലയത്തിലെ പഠിതാക്കൾ.1915ൽ സ്ഥാപിതമായ ഈ വിദ്യാലയം 1918ൽ ഒരു പൂർണ (പാഥമിക വിദ്യാലയമായി മാറി. 1949ൽ (ശീ കെ.കെ.നാണു അടിയോടിയുടെ നിര്യാണത്തിനുശേഷം അദ്ദേഹത്തിന്റെ പത്നിയായ (ശീമതി.വി.കെ.നാരായണിഅമ്മ സ്കൂൾ മാനേജരായി.അവർ നിര്യാതയായതിനെ തുടർന്ന് മകളായ (ശീമതി വി.കെ ലക്ഷ്മിക്കുട്ടിയമ്മയാണ്ഇപ്പോഴത്തെ മാനേജർ.
[[|ലഘുചിത്രം|143022]]
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
മാനേജ്‌മെന്റ്
മുന്‍സാരഥികള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
{{#multimaps : 11.0484,75.4867|width=600px}}