ജി.എൽ.പി.എസ്. മഞ്ഞപ്ര

Schoolwiki സംരംഭത്തിൽ നിന്ന്
21:14, 4 ഏപ്രിൽ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Majeed1969 (സംവാദം | സംഭാവനകൾ) (Majeed1969 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 2448098 നീക്കം ചെയ്യുന്നു)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
student std1
kunjezhuth std1

ചരിത്രം

പാലക്കാട്‌ ജില്ലയിലെ ആലത്തൂർ താലൂക്കിൽ കണ്ണമ്പ്ര പഞ്ചായത്തിലാണ് ഗവണ്മെന്റ് എൽ പീ സ്കൂൾ മഞ്ഞപ്ര സ്ഥിതിചെയ്യുന്നത്

ഭൗതികസൗകര്യങ്ങൾ

സ്മാർട്ക്ലാസ്സുകൾ,സ്റ്റേജ് ,ഷീറ്റ് മേഞ്ഞ ടൈലിട്ട  മുറ്റം ,മഴവെള്ള സംഭരിണി

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

Science club,maths club,health club

മാനേജ്മെന്റ്

സർക്കാർ വിദ്യാലയം

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : Nirmala tr.,valsa tr.,aysha tr.,avvaummatr.,

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

എം ഡി രാമനാഥൻ ( പ്രശസ്‌തസംഗീതജ്ഞൻ)

വഴികാട്ടി

തൃശൂർ പാലക്കാട്ദേശിയ പാതയിൽ വടക്കഞ്ചേരിയിൽ  നിന്നും മഞ്ഞപ്ര മണപ്പാടം റോഡിൽ നാലു കിലോമീറ്റർ വന്നാൽ

വിദ്യാലത്തിലെത്താം

{{#multimaps:10.622807,76.468776000000005|width=800px|zoom=18}}


"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._മഞ്ഞപ്ര&oldid=2448100" എന്ന താളിൽനിന്ന് ശേഖരിച്ചത്