ഉള്ളടക്കത്തിലേക്ക് പോവുക

ജി.വി.എച്ച്.എസ്സ്.എസ്സ്. മടപ്പള്ളി

Schoolwiki സംരംഭത്തിൽ നിന്ന്
02:04, 4 ഡിസംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vadakara16011 (സംവാദം | സംഭാവനകൾ)
ജി.വി.എച്ച്.എസ്സ്.എസ്സ്. മടപ്പള്ളി
വിലാസം
നാദാപുരം റോഡ്

കോഴിക്കോട് ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
04-12-2009Vadakara16011




ആമുഖം

കാരക്കാടിന്റെ വിദ്യാഭ്യാസ ഭൂമികയില് എട്ടു ദശകങ്ങളുടെ ചരിത്രമുള്ള മടപ്പള്ളി ഗവ. വൊക്കേഷണല് ഹയര് സെക്കന്ററി സ്കൂള് ഈ പ്രദേശത്തിന്റെ സാമൂഹിക സാംസ്കാരിക മണ്ഡലത്തിലെ നിറസാന്നിധ്യമാണ്. ഒഞ്ചിയം ഗ്രാമപഞ്ചായത്തിലെ കടലോര മേഖലയില്, സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്ക്കുന്ന ഒരു ജനസമൂഹത്തിന്റെ വിദ്യാഭ്യാസപ്രക്രിയയില് പ്രതിബദ്ധതയോടെ എന്നും ഇടപെട്ടിട്ടുള്ള ഈ സ്ഥാപനം പഠന - പഠനാനുബന്ധ പ്രവര്ത്തനങ്ങളില് കോഴിക്കോട് ജില്ലയിലെ ഏറ്റവും മികച്ച സര്ക്കാര് വിദ്യാലയങ്ങളിലൊന്നാണ്. പ്രൈമറി മുതല് ഹയര് സെക്കന്ററി വരെ പഠിക്കുന്ന വിദ്യാര്ത്ഥികള് ഉള് ക്കൊള്ളുന്ന സ്കൂളില് വൊക്കേഷണല് ഹയര് സെക്കന്ററിയും ഉള് പ്പെടുന്നു. കുട്ടികളുടെ എണ്ണം കൊണ്ടും പാഠ്യവിഷയങ്ങളുടെ വൈവിധ്യം കൊണ്ടും ഈ വിദ്യാലയം സവിശേഷ ശ്രദ്ധയാകര്ഷിക്കുന്നു. ദേശ ചരിത്രത്തിലും, ദേശ ചരിത്രമുള് ക്കൊള്ളുന്ന സാഹിത്യങ്ങളിലും പരാമര്ശിക്കപ്പടുന്ന ഈ വിദ്യാലയം ആധുനിക വിദ്യാഭ്യാസത്തിന്റെ പുത്തന് സാങ്കേതികതയും പഠന രീതികളും സ്വായത്തമാക്കി മികവിന്റെ നിറുകയില് എത്തി നില്ക്കന്നു.

ഭൗതികസൗകര്യങ്ങള്‍

അഞ്ച് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളില് 6 കെട്ടിടങ്ങളിലായി 37 ക്ലാസ് മുറികളും ഒരു ലൈബ്രറിയും വായനാമുറിയും സയന്സ് ലാബും ഉണ്ട്. ഹയര്‍ സെക്കണ്ടറിക്ക് 10 ക്ലാസ് മുറികളും വൊക്കേഷണല് ഹയര് സെക്കന്ററിക്ക് 4 ക്ലാസ് മുറികളും വര്ക്ക് ഷെഡുകളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വൊക്കേഷണല് ഹയര് സെക്കന്ററിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. എല്ലാ ലാബുകളിലുമായി ഏകദേശം അമ്പതിലധികം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് , എഡ്യുസാറ്റ് സൗകര്യങ്ങള് ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട്
  • എന്‍. എസ്സ്. എസ്സ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • റോഡ് സുരക്ഷാ ക്ലബ്ബ്

മികവുകള്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1942 - 1913 - 23 (വിവരം ലഭ്യമല്ല)
1923 - 29 മാണിക്യം പിള്ള
1929 - 41 കെ.പി. വറീദ്
1941 - 42 കെ. ജെസുമാന്‍
1942 - 51 ജോണ്‍ പാവമണി
1951 - 55 ക്രിസ്റ്റി ഗബ്രിയേല്‍
1955- 58 പി.സി. മാത്യു
1958 - 61 ഏണസ്റ്റ് ലേബന്‍
1961 - 72 ജെ.ഡബ്ലിയു. സാമുവേല്‍
1972 - 83 കെ.എ. ഗൗരിക്കുട്ടി
1983 - 87 അന്നമ്മ കുരുവിള
1987 - 88 എ. മാലിനി
1989 - 90 എ.പി. ശ്രീനിവാസന്‍
1990 - 92 സി. ജോസഫ്
1992-01 സുധീഷ് നിക്കോളാസ്
2001 - 02 ജെ. ഗോപിനാഥ്
2002- 04 ലളിത ജോണ്‍
2004- 05 വല്‍സ ജോര്‍ജ്
2005 - 08 സുധീഷ് നിക്കോളാസ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
  • ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
  • ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
  • അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
  • അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം

വഴികാട്ടി

<googlemap version="0.9" lat="11.638513" lon="75.56978" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 11.637105, 75.570316 മടപ്പള്ളി സ്കൂള്‍ </googlemap> </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.