ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

എൻ. വി. യു. പി. എസ്. തൃശ്ശൂർ
വിലാസം
കോട്ടപ്പുറം തൃശ്ശൂർ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
19-01-201722683





ചരിത്രം

1919 ജൂണിൽ എടക്കുനിയിൽ ആരംഭിച്ച ഈ വിദ്യാലയം 1928ലാണ് ഇപ്പോഴുളള സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചത് 1931 മുതൽ പെൺകുട്ടികൾക്കും 1949 മുതൽ എല്ലാ വിഭാഗങ്ങളിൽപ്പെട്ടവർക്കുമായി ഈ വിദ്യാലയം തുറന്നു കൊടുത്തു

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

പി കെ ഹരികൃഷ്ണൻ, സി.സി ലില്ലി ,കെ ലീല ,പി. ചിത്രഭാനു

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ഡോ എം.പി.പരമേശ്വരൻ, ഐ.പി.എസ്. വിഷ്ണു ഭട്ടതരിപ്പാട്, റിട്ട.ഡി.ജി.പി.ലക്ഷ്മണൻ.പി.ജി., ഡോ. ശ്രീദേവി വി.ടി.

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

"https://schoolwiki.in/index.php?title=എൻ._വി._യു._പി._എസ്._തൃശ്ശൂർ&oldid=244625" എന്ന താളിൽനിന്ന് ശേഖരിച്ചത്