Schoolwiki സംരംഭത്തിൽ നിന്ന്
സയൻസ് പ്രോജക്ടുകൾ
പ്രമാണം:42551-pjct-.jpgസയൻസ് ഫെസിറ്റിൻെറ ഭാഗമായി ബിആർസി തലം പ്രോജക്ട് അവതരണം ഒന്നാംസ്ഥാനം നേടിയ ദേവിക എസ് എ
പ്രോജക്ട് മായം ചേർക്കൽ ഹെൽത്ത് ഇൻസ്പെക്ടറുമായി അഭിമുഖം ക്ലാസ്തല പ്രോജക്ട്
പ്രമാണം:42551-p7-.jpgപ്രോജക്ട് അവതരണം ഗ്രൂപ്പ് 1 ക്ലാസ് 7A വിഷയം പ്രകൃതിദത്ത സൂചകങ്ങൾ കണ്ടെത്തൽ