കണ്ടൻചിറ ഡബ്ലു. എൽ.പി.എസ്./കുഞ്ഞെഴുത്തുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
11:33, 5 ഏപ്രിൽ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abhishekkoivila (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പൂവും വണ്ടും


ഒരിക്കൽ ഒരു വണ്ട് പൂവിൽ നിന്നും തേൻ കുടിക്കാൻ വന്നു . വണ്ട് തേൻ കുടിച്ചു തേൻ കുടിച്ചു പൂവിൽ തന്നെ ഇരുന്നു . സന്ധ്യയായി , പൂവ് ഇതളുകൾ പതുക്കെ പതുക്കെ അടക്കാൻ തുടങ്ങി . അങ്ങനെ വണ്ട് പൂവിനുള്ളിൽ ആയി . ANAMIKA Standard:1