സെന്റ് മേരീസ് എച്ച്.എസ്.എസ്, വിഴിഞ്ഞം/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25


[[പ്രമാണം:SPC camp.jpeg|ഇടത്ത്‌|ലഘുചിത്രം|[[പ്രമാണം:NCC @ VZM SCHOOL.jpeg|ലഘുചിത്രം|പകരം=|

]]]]

2024 ജൂൺ ഒന്നാം തിയതി പ്രവേശനോട്ടസവത്തോടുകൂടി അധ്യയനവർഷം ആരംഭിച്ചു .പൊതുയോഗത്തിൽ സ്കൂൾ മാനേജർ ,വാർഡ് കൗൺസിലർ ,പി ടി എ പ്രസിഡന്റ് ,മദർ പി ടി എ അംഗങ്ങൾ കുട്ടികൾക്ക് ആശംസ അർപ്പിച്ചു .പകുട്ടികൾക് ബലൂണുകളും മധുരവും നൽകിയാണ് വരവേറ്റത് .പരിസ്ഥിതിദിനാഘോഷത്തോടൊപ്പം വിവിധ ക്ലബ്ബുകളുടെ ഉത്‌ഘാടനവും ജൂൺ 5 നു നടന്നു .S P C കുട്ടികൾക്ക നൽകിയ ഒരു സെമിനാറിന്റെ ചിത്രമാണ് ഇടതു വശത്തായി നൽകിയിരിക്കുന്നത് .

*വായനാവാരം (പി എൻ പണിക്കർ അനുസ്മരണം )*

....................................................................................................................

ജൂൺ 19 നു വായനാദിനത്തോട് അനുബന്ധിച് പ്രത്യേക അസംബ്ലി നടത്തി .അന്നുമുതൽ തുടർച്ചയായ മൂന്നു ദിവസങ്ങളിൽ ഉച്ചയ്ക്ക് ശേഷം ക്വിസ് ,കഥാരചന ,കവിതാരചന ,വായനാമത്സരം തുടങ്ങി വിവിധ വിഭാഗങ്ങളിലായുള്ള മത്സരപരിപാടികൾ സംഘടിപ്പിക്കുകയും സമ്മാനവിതരണവും നടത്തുകയുണ്ടായി .