ജി.എൽ.പി.എസ് പൂളക്കോട്

Schoolwiki സംരംഭത്തിൽ നിന്ന്
00:39, 19 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47207 (സംവാദം | സംഭാവനകൾ) (ശിശുദിന റാലി)

ഫലകം:47207-1.jpgl

ജി.എൽ.പി.എസ് പൂളക്കോട്
വിലാസം
പൂളക്കോട്...............
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
19-01-201747207




കോഴിക്കോട് ജില്ലയിലെ കുന്ദമംഗലം ഉപജില്ലയില്‍ ചാത്തമംഗംലം പഞ്ചായത്തില്‍ പൂളക്കോട്എന്ന പ്രദേശത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്

ചരിത്രം

പൂളക്കോട് പ്രദേശത്തെ കുട്ടികള്‍ക്ക് പ്രൈമറി വിദ്യാഭ്യാസം നല്‍കുുന്നതിന്ന് ബ്രിട്ടീഷ് ഭരണകാലത്ത് കോഴിക്കോട് താലൂക്ക് ബോര്‍ഡ് ഉദ്യോഗസ്ഥനായിരുന്ന ശ്രീ ചന്തുകുഞ്ഞന്‍ പണിക്കരുടെ ശ്രമഫലമായി മലബാര്‍ കൗണ്‍സിലിന്റെ 62 (17 ) നമ്പര്‍ തീരുമാനപ്രകാരം 1926-ല്‍ ഈ വിദ്യാലയം അനുവദിക്കപ്പെട്ടു.വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഈ വിദ്യാലയം പ്രധാന അധ്യാപകനായിരുന്ന ശ്രീ.പി.കൃഷ്ണന്‍ മാസ്റ്ററുടെ ശ്രമഫലമായി 1986 ല്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലായി. .

ഓഫീസ്....,മനോഹരമായ ക്ളാസ് മുറികള്‍....ലൈബ്രറി ..ലാബ്... കംമ്പ്യൂട്ടര്‍ ലോബ് ..എല്‍ സി ‍ഡി പ്രൊജക്ടര്‍ ... ഇന്റര്‍നെറ്റ് സൗകര്യം.....എല്‍. കെ.ജി.. യു കെ ജി ക്ളാസ്സുകള്‍ ...സ്കൂള്‍ ഹാള്‍....പ്ളേ ഗ്രൗണ്ട്...സ്കൂള്‍ വാഹനം...

മികവുകൾ

ദിനാചരണങ്ങൾ

47207-3.jpg

അദ്ധ്യാപകർ

1. വിമല സി.ടി 2.അജിതകുമാരി എന്‍ 3.സുമതി എം.സി 4.സതീരത്നം ഒ.

ക്ളബുകൾ

വിദ്യാരംഗംക്ളബ്ബ്

ഗണിത ക്ളബ്ബ്

ഹെൽത്ത് ക്ളബ്ബ്

ഇംഗ്ളീഷ് ക്ളബ്ബ്

ഹെല്‍ത്ത് ക്ളബ്ബ് പ്രവര്‍ത്തനം ..ഒരു വീടിനു ഒരു കറിവേപ്പില....

==

==

==

==

വഴികാട്ടി

{{#multimaps: 11.3127365,75.9367919 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_പൂളക്കോട്&oldid=240784" എന്ന താളിൽനിന്ന് ശേഖരിച്ചത്