തെക്കും മുറി എൽ.പി.എസ്/കുഞ്ഞെഴുത്തുകൾ

1.ഒരിടത്ത് ഒരു പൂമ്പാറ്റ ഉണ്ടായിരുന്നു. കാണാൻ നല്ല ഭംഗിയുള്ള ചിറകുകൾ. അവൾ പൂന്തോട്ടത്തിൽ പാറി നടന്നു. തേൻ കുടിച്ചു. സന്തോഷത്തോടെ ജീവിച്ചു.

പ്രമാണം:14518-KNR-KUNJ-SIVANJALI.jpg
SIVANJALI
പ്രമാണം:14518-KNR-KUNJ-LAMIYA.jpg
LAMIYA
AYISHA
പ്രമാണം:14518-KNR-KUNJ-SHANVIYA.jpg
SHANVIA
പ്രമാണം:14518-KNR-KUNJ-RIYON.jpg
RIYON
പ്രമാണം:14518-KNR-KUNJ-DHYAN KRISHNA.jpg
DHYAN KRISHNA
പ്രമാണം:14518-KNR-KUNJ-SHANDEV.jpg
SHAN DEV
പ്രമാണം:14518-KNR-KUNJ-ARUSHI-.jpg
ARUSHI
പ്രമാണം:14518-KNR-KUNJ-SHANVEDA.jpg
SHANVEDA
പ്രമാണം:14518-KNR-KUNJ-ANVIDH.jpg
ANVIDH
പ്രമാണം:14518-KNR-KUNJ-SREEDARSH.jpg
SREEDARSH
പ്രമാണം:14518-KNR-KUNJ-AYISHA.jpg
AYISHA
പ്രമാണം:14518-KNR-KUNJ-ADHAV.jpg
ADHAV
പ്രമാണം:IMG-20240322-ALAN.jpg
ALAN

ആര്യൻ. 1 ക്ലാസ്

2. ഒരു കാക്ക പറന്നു വന്നു മരത്തിലിരുന്നു .ആ മരത്തിൽ നിറയെ മാമ്പഴം ഉണ്ട് .കാക്കയ്ക്ക് മാമ്പഴം തിന്നാൻ കൊതി തോന്നി .കാക്ക ഒരു മാമ്പഴം കൊത്തി തിന്നു .

ASHMIN SITHARA

റസ്വിൻകൃഷ്ണ 1 ക്ലാസ്