ഗവൺമെന്റ് ഗേൾസ് എച്ച്.എസ്.എസ്.മിതൃമ്മല/മറ്റ്ക്ലബ്ബുകൾ
ടീൻസ് ക്ലബ്
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കൗമാര വിദ്യാഭ്യാസം- കരുത്തും കരുതലും പദ്ധതിയുടെ ഭാഗമായി ടീൻസ് ക്ലബ്ബിന്റെ പ്രവർത്തനം ഫെബ്രുവരി മാസത്തോടെ ആരംഭിച്ചു. നോടൽ ടീച്ചറായി ദീപ ടീച്ചറെ തിരഞ്ഞെടുത്തു കൗമാര കാലഘട്ടത്തിൽ കുട്ടികൾ നേരിടുന്ന ശാരീരിക മാനസിക പ്രശ്നങ്ങൾക്കും, കുട്ടികൾക്ക് അവരവരുടെ ശക്തികൾ തിരിച്ചറിയുന്ന തിനുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ടീൻസ് ക്ലബ്ബിൽ ഉണ്ട്. .