സെൻറ്. അലോഷ്യസ്‍ എൽ. പി. എസ് എൽതുരുത്ത്
ദൃശ്യരൂപം
| സെൻറ്. അലോഷ്യസ്‍ എൽ. പി. എസ് എൽതുരുത്ത് | |
|---|---|
| വിലാസം | |
ELTHURUTH | |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | THRISSUR |
| വിദ്യാഭ്യാസ ജില്ല | തൃശ്ശൂര്‍ |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം,ENGLISH |
| അവസാനം തിരുത്തിയത് | |
| 25-01-2017 | 22620 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
== ചരിത്രം == സി.എം .ഐ സഭാ സ്ഥാപകനായ വിശുദ്ധ ചാവറ കുരിയാക്കോസ് ഏലിയാസച്ചൻ 150 വർഷങ്ങൾക്കുമുൻപ് എൽത്തുരുത്തിൽ വന്ന് ആശ്രമദേവാലയവും പള്ളിക്കൂടവും സ്ഥാപിച്ചു. ദൈവത്തിൻെ സ്വന്തം തുരുത്ത്" ഇല വു മരങ്ങൾ നിറഞ്ഞ എലവതുരുത്തിനെ എൽത്തുരുത് എന്ന് നാമകരണം ചെയ്‌തത് വിശുദ്ധ ചാവറ കുരിയാക്കോസ് ഏലിയാസച്ച നാണ് .