ജി എം എൽ പി എസ് വാവാട്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
                                                    എന്‍റെ ഗ്രാമം
     കൊടുവള്ളി മുനിസിപാലിറ്റിയുടെ വടക്ക് ഭാഗത്ത് ദേശിയ പാതയുള്പ്പെടുന്ന വാവാട് (ഇരുമോത്ത്) എന്ന സ്ഥലം ചരിത്ര പൈതൃകങ്ങള്‍ കൊണ്ട് സമ്പന്നമാണ്‌. സാധാരണക്കാര്‍ മാത്രം തിങ്ങി നിറഞ്ഞു താമസിക്കുന്ന ഈ പ്രദേശം കാര്‍ഷിക സംസ്കാരത്തിന്റെ ഒരു പ്രതീകമെന്നോണം പല കാര്‍ഷിക അടയാളങ്ങളും ഇന്നും ബാക്കിവെക്കുന്നത് നമുക്ക് കാണാന്‍ സാധിക്കും.