കൊച്ചുമറ്റം എൽപിഎസ്

Schoolwiki സംരംഭത്തിൽ നിന്ന്
21:27, 17 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33416 (സംവാദം | സംഭാവനകൾ)


കൊച്ചുമറ്റം എൽപിഎസ്
വിലാസം
പയ്യപ്പാടി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
17-01-201733416





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. പുതുപള്ളി പഞ്ചായത്തില്‍ പ്രശസ്ത ശ്രീരാമലക്ഷ്മണ ക്ഷേത്രത്തിന്റെി താഴ്വാരമായ കൊച്ചുമറ്റം ഗ്രാമത്തില്‍ പുതുപള്ളിയിലെ പഴക്കമേറിയ വിദ്യാലത്തിലൊന്നായ കൊച്ചുമറ്റം വിദ്യാലയം സ്ഥിതി ചെയുന്നു.


ചരിത്രം

മനുഷ്യമനസ്സിനെ ഇരുട്ടില്‍ നിന്ന് പ്രകാശത്തിലേക്ക് കൈപിടിച്ചഉയര്ത്താ ന്‍ അറിവ്പകരുന്ന നല്കുടന്ന ഒരു വിദ്യാലയത്തിനു കഴിയുന്നു. ഒരു ഗ്രാമത്തെ മുഴുവന്‍ ആ സ്വപ്ന സാക്ഷാത്കാരത്തിലെത്തിക്കാന്‍ ഈ വിദ്യാലയത്തിനു സാധിച്ചു.

ഈ വിദ്യാലയം സ്ഥാപിച്ചത് - 1928. പുതുപ്പള്ളി പഞ്ചായത്തിലെ പയ്യപ്പാടി കൊച്ചുമറ്റം ഗ്രാമത്തെ തിലകമണിയിച്ചുകൊണ്ടു മൂന്നാം വാര്‍ദില്‍ 1928ല്‍ മുണ്ടക്കല്‍ ശ്രീ. കെ.വി കുരുവിള കൊച്ചുമറ്റം സ്കൂളിനു തുടക്കം കുറിച്ചു. തുടര്‍ന്നു തിരുവല്ല അതിരൂപത മലങ്കര കത്തോലിക്കാ സഭ ഈ വിദ്യാലയം വാങ്ങുകയും തിരുവല്ല അതിരൂപത അധ്യക്ഷന്‍ മാര്‍ സേവേറിയോസ് പിതാവിന്റെ രക്ഷാധികാരത്തില്‍ പ്രവര്‍ത്തനം തുടരുകയും ചെയ്തു. വിദ്യാഭ്യാസത്തിനായി ഗ്രാമത്തില്‍ നിന്നും നഗരത്തിലേക്ക് എത്തിപ്പെടാന്‍ തീര്‍ത്തും ബുദ്ധിമുട്ടിയ കാലത്തില്‍ ഗ്രാമാന്തരീക്ഷത്തില്‍ വളര്‍ന്നു വന്ന സാധാരണക്കാരുടെ മക്കള്ക്ക് ‌എഴുത്തും വായനയും വശമാക്കുക എന്ന ഉദ്ദേശത്തോടു കൂടിയാണ് പ്രസ്തുത വിദ്യാലയം സ്ഥാപിതമായത്. സാമ്പത്തികമായി വളരെ ഞെരുക്കമാനുഭവിച്ചിരുന്ന കുടുംബത്തിലെ അംഗങ്ങളായിരുന്നു ഇവിടുത്തെ കൂടുതല്‍ കുട്ടികളും. സാമൂഹികമായും വളരെ പിന്നോക്കാവസ്ഥയിലായിരുന്ന ഇവരുടെ ഉദ്ധാരണമെന്ന ലക്‌ഷ്യം കൂടി ഈ വിദ്യാലയത്തിനുണ്ടായിരുന്നു. ഭൌതികമായ സാഹചര്യം തീര്‍ത്തും ഇല്ലാതിരുന്ന കാലത്തു ഓല മേഞ്ഞ കെട്ടിടത്തിലായിരുന്നു സ്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചത്.പാപ്പി സര്‍ എന്ന് വിളിക്കുന്ന കെ.കെ സ്കറിയ ഇതിന്റെ പ്രധാന അധ്യാപകനായിരുന്നു, തുടര്‍ന്നു എം.വി. പൌലോസ്, എം.സി ഏലിയാമ്മ, വി. എ അന്നമ്മ, അച്ചാമ്മ ചാക്കോ,അനില ബി. എന്നിവര്‍ പ്രധാന അധ്യാപകരായി സേവനമനുഷ്ടിച്ചു. 2009 മുതല്‍ ശ്രീമതി ലിസി വര്‍ഗീസു പ്രധാന അധ്യാപികയായി സേവനമനുഷ്ടിക്കുന്നു. സ്കൂള്‍ മാനേജര്‍ റവ. ഫാ. മാത്യു വാഴയില്‍ ഇന്ന് വിദ്യാര്‍ദ്ധികളുടെ സമുന്നതമായ പുരോഗതിക്കായി അക്ഷീണം പ്രവര്‍ത്തിക്കുന്നു.


മുന്‍ സാരഥികള്‍

  • കെ.കെ സ്കറിയ
  • എം.വി പീലോസ്
  • എം.സി ഏലിയാമ്മ
  • വി.എ അന്നമ്മ
  • അച്ചാമ്മ ചാക്കോ
  • അനില ബി

ഭൗതികസൗകര്യങ്ങള്‍

പുതുപള്ളി പഞ്ചായത്തില്‍ മൂന്നാം വാര്‍ഡിടല്‍ പയ്യപ്പാടിക്ക് ആടുത്തായി കൊച്ചുമതറ്റത്തില്‍ 60 സെന്റ്‌സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 6 ക്ലാസ്റൂമുകളും ഒരു കമ്പ്യൂട്ടര്‍ ലാബും ലൈബ്രറിയും ഓഫീസ്‌ മുറിയും ഉണ്ട്. 250 കുട്ടികള്ക്ക് ഇരിക്കാവുന്ന ഒരു ഓടിറ്റോറിയവും ഉണ്ട്. കമ്പ്യൂട്ടര്‍ ലാബില്‍ 3 കമ്പ്യൂട്ടറും കുട്ടികള്‍ തദവസരങ്ങളില്‍ ക്ലാസ്സ്മുറികളില്‍ ഇരുന്നു പഠനപ്രവര്‍ത്തനങ്ങലളില്‍ സൃഷ്ടികുന്നതിനായി ലാപ്ടോപും ഉണ്ട്.

മാനേജ്‌മന്റ്‌

മലങ്കര കാതോലിക്കാ സഭ, തിരുവല്ല അതിരൂപത കോര്പ്പ റേറ്റ് മാനേജ്‌മെന്റിന്റെക അധീനതയിലുള്ള ഒരു വിദ്യാലയമാണിത്. തിരുവല്ല അതിരൂപത അധ്യക്ഷന്‍ ആര്ച്ച്ബി ഷപ്‌ ഡോ. തോമസ്‌ വാര്കുതറിലോസ് രക്ഷാധികാരി റവ.ഫാ. മാത്യുവാഴയില്‍ കോര്പ്പാറേറ്റ് മാനേജരും ശ്രീമതി ലിസി വര്ഗീിസ്‌ പ്രധാന അദ്ധ്യാപികയും ആയി പ്രവര്ത്തിപക്കുന്നു.

പ്രശസ്തരായ പൂര്വഗവിദ്യാര്ഥിധകള്‍

ശ്രി. തോമസ്‌ തോണ്ടുകണ്ടം ( പുതുപള്ളി വില്ലേജ് ബാങ്ക് പ്രസിഡന്റ്‌)

Rev ഫാ തോമസ്‌ കറുകപ്പടി

നേട്ടങ്ങള്‍

• 2009ല്‍ - ശുചിത്വവിദ്യാലയം അവാര്ഡ്‍‌

• 2009-2010 – തിരുവല്ല അതിരൂപത കോര്പ്പ റേറ്റ് മികച്ച വിദ്യാലയം

• 2010-2011 – തിരുവല്ല അതിരൂപത കോര്പ്പ റേറ്റ് മികച്ച വിദ്യാലയം

• 2015-2016 – തിരുവല്ല അതിരൂപത കോര്പ്പ റേറ്റ് മികച്ച വിദ്യാലയം

• 2006-2007 – കോട്ടയം ഈസ്റ്റ്‌ മികച്ച വിദ്യാലയം

• 2013-2014 – കോട്ടയം ഈസ്റ്റ്‌ മികച്ച വിദ്യാലയം – അംഗീകാരം

• 2013-2014 – മികച്ച പി.ടി.എ അംഗീകാരം

(മൂന്ന്സെന്റ്‌ സ്ഥലവും അതിലൊരു വീടും നിര്മി.ച്ചു നല്കാൂന്‍ സാധിച്ചു)

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

o കലാകായികം

2016-2017ഇല്‍ കോട്ടയം ഈസ്റ്റ്‌ സബ്ജില്ലാ സ്പോര്ട്സി ല്‍ എല്‍ പി വിഭാഗം കിഡ്സ്‌ ഓവറോള്‍ ട്രോഫിയും വ്യക്തിഗത ചാമ്പ്യന്ഷിഭപും നേടി

o കോട്ടയം ജില്ല ലൈബ്രറി കൌണ്സിംല്‍ ബാലവേദി

2016-2017 സര്ഗോ്ത്സവത്തില്‍ ഇവാഞ്ചലിന്‍ സാറാ ഷിബു കവിത ആസസ്വാദകുറിപ്പ്, കുമാരി സാനി പീറ്റര്‍ കഥാപാത്ര നിരൂപണ കുറിപ്പിനും , കുമാരി ആശ സുരേഷ് കഥപ്രസംഗത്തിലും പഞ്ചായത്ത്, താലൂക്ക്, ജില്ല പഞ്ചായത്തിലും ഓണം സ്ഥാനംകരസ്ഥമാക്കി.

o വിദ്യാരംഗം കല സാഹിത്യ വേദി

എല്ലാ വെള്ളിയാഴ്ച്ചയും വിദ്യാരംഗം കലസാഹിത്യവേദി മീറ്റിംഗ് കൂടുന്നു

ദിനാചരണ പ്രവര്ത്തുങ്ങള്‍

സ്വാതന്ത്ര ദിനം, ശിശു ദിനം. റിപബ്ലിക് ദിനം എന്നിവ പ്രത്യേകം റാലി നടത്തി ആചരിക്കുന്നു. മറ്റെല്ലാ ദിനാചരണങ്ങളും അതിന്റെിതായ പ്രാധാന്യം കൊടുത്തു ആചരിച്ചു വരുന്നു. പിള്ളാരോണം മുത്തശ്ശിമാരോടുത്ത് സദ്യ കഴിച്ചു ആഘോഷിക്കുന്നു.

അദ്ധ്യാപകദിനം പൂര്വന അദ്ധ്യാപകരെ ആദരിച്ചുകൊണ്ട് ആചരിച്ചു.

ക്ലാസ്സ്‌പ്രവര്ത്ത നങ്ങള്‍ -

  • ഗണിതം
  • കല
  • പരിസ്ഥിതി പ്രവര്ത്ത നം

ഈ സ്കൂളിലെ അധ്യാപകര്‍

• ലിസി വര്ഗീ സ്‌ - ഹെഡ്മിസ്ട്രെസ്സ്

• അനു കെ ബാബു – സീനിയര്‍ അസിസ്റ്റന്റ്‌

• അന്നമ്മ കെ കെ – എല്‍ പി എസ് ഐ

• ജിന്സിമ പി വര്ഗീങസ്‌


നെഴ്‌സറി വിഭാഗം

• കവിത അജിത്ത് – പി റ്റി എ നിയമനം

• ഏലിയാമ്മ സക്കറിയ - പി റ്റി എ നിയമനം

വഴികാട്ടി

{{#multimaps: 9.54022 , 76.613615| width=800px | zoom=16 }}
"https://schoolwiki.in/index.php?title=കൊച്ചുമറ്റം_എൽപിഎസ്&oldid=234205" എന്ന താളിൽനിന്ന് ശേഖരിച്ചത്