എസ്എഎൽപിഎസ് പനങ്ങാട്
വിലാസം
..............................
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
17-01-201712334panangad




ചരിത്രം

കാസറഗോഡ് ജില്ലയിലെ മലയോര പഞ്ചായത്തുകളിലൊന്നായ കോടോെം ബേളൂര്‍ ഗ്രാമപഞ്ചായത്തിലെ തായന്നൂര്‍ ഗ്രാമത്തിലെ പതിനാറാം വാര്‍ഡായ പനങ്ങാട് എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 1954 ല്‍ എന്‍.വി. കമ്മാരന്‍ നായര്‍ , വിദ്യാഭ്യാസം നേടാന്‍ കഴിവില്ലാത്ത സാധാരണക്കാരന് വിദ്യാഭ്യാസം നല്‍കുന്നതിനു വേണ്ടിയാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. ആദ്യം ഓല കൊണ്ട് മേഞ്ഞ ഒരു വിദ്യാലയമായിരുന്നു എങ്കിലും പിന്നീട് KER പ്രകാരമുള്ള കെട്ടിടമായി. ചുറ്റുപാടുമുള്ള സാധാരണക്കാരുടെ ഒരു വെളിച്ചമായിരുന്നു ഈ വിദ്യാലയം.അറിവിന്റെ വെളിച്ചം സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന്നതിന് ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. പനങ്ങാട്,കാരാക്കോട്, ചുണ്ട,പുളിയനടുക്കം,വെള്ളൂട,വടക്കം മൂല,നെല്ലിയടുക്കം, നായരടുക്കം, ഉരുട്ടിക്കുന്ന് എന്നീ കോളനികളിലുള്ള കുട്ടികളുടെ ഏക ആശ്രയമാണ് ഈ വിദ്യാലയം.

ഭൗതികസൗകര്യങ്ങള്‍

  • നാല് ക്ലാസ്സ് മുറികളും ഒരു ഓഫീസ് മുറിയുമുള്ള ഒറ്റ നില കെട്ടിടം.പാചകപ്പുര,കുടിവെള്ളം, ആ വശ്യത്തിന് ടോയ്ലറ്റ് സൗകര്യങ്ങള്‍ ലൈബ്രറി എന്നിവയുണ്ട്.

പഠനാനുബന്ധ പ്രവര്‍ത്തനങ്ങള്‍

  • ......................
  • ......................
  • ....................
  • .............................

ക്ലബ്ബുകള്‍

  • പരിസ്ഥിതി ക്ലബ്ബ്
  • ഹെൽത്ത് ക്ലബ്ബ്
  • സയൻസ് ക്ലബ്ബ്
  • വിദ്യാരംഗം

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ......................
  • ......................
  • ....................
  • .............................

വഴികാട്ടി

"https://schoolwiki.in/index.php?title=എസ്എഎൽപിഎസ്_പനങ്ങാട്&oldid=232727" എന്ന താളിൽനിന്ന് ശേഖരിച്ചത്