എം.പി.എ.യു.പി.എസ്. വടക്കാങ്ങര
എം.പി.എ.യു.പി.എസ്. വടക്കാങ്ങര | |
---|---|
വിലാസം | |
വടക്കാങ്ങര | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
17-01-2017 | Mpgups vadakkangara |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
സ്കൂള്‍ ചരിത്രം
1968 ജൂണില്‍ ഈ വിദ്യാലയം ഒരു കടമുറിയില്‍ ആണ്ആരംഭിച്ചത് .ശ്രീ അബ്ദുല്‍ സലാം മാസ്റ്റര്‍ മാത്രമായിരുന്നു അധ്യാപകന് .പിന്നീട് തങ്കം ടീച്ചര്‍ ഹിന്ദി അധ്യാപികയായിട്ടെത്തി .മങ്കട പഞ്ചായത്തിന്റെ അധീനതയിലുണ്ടായിരുന്ന ഈ സ്കൂള്‍ പിന്നീട് മക്കരപ്പറമ്പ് ഗ്രാമ പഞ്ചായത്ത് രൂപീകരിച്ചപ്പോള്‍ അതിന്റെ ഭാഗമായി മക്കരപ്പറമ്പ് പഞ്ചായത്ത് യു പി സ്കൂള്‍ എന്ന് അറിയപ്പെട്ടു 2010 ലെ ഉത്തരവനുസരിച്ച് പഞ്ചായത്ത് സ്കൂളുകള്‍ ഗവണ്മെന്റ് സ്കൂള്‍ ആയി മാറ്റിയതിന്റെ ഭാഗമായി എം പി ജി യു പി സ്കൂള്‍ ആക്കിമാറ്റി ഇപ്പോള്‍ 17 അധ്യാപകരുമായി (1 പ്രധാനാധ്യാപിക ,11 യു പി എസ് എ ,2 അറബിക് ,2 ഹിന്ദി ,1 ഉറുദു വും 1 ഓഫീസ് അറ്റന്ഡനന്റും ആയി 409 കുട്ടികളുമായി മുന്നോട്ടു കുതിക്കുന്നു
ഭൗതികസൗകര്യങ്ങള്
ഭൗതിക സാഹചര്യങ്ങള്‍ പഞ്ചായത്തിന്റെ സ്കൂള്‍ ആയതിനാല്‍ പഞ്ചായത്തിന്റെ എല്ലാ പരിഗണനകളും എക്കാലവും കിട്ടിപ്പോന്നിരുന്നതിനാല്‍ സാമാന്യം നല്ല ചുറ്റുപാടിലാണ് സ്കൂള്‍ നടക്കുന്നത് 10 ക്ലാസ് (രണ്ട് മുറികള്‍ ഈ വര്‍ഷം ഉപയോഗയോഗ്യമല്ല )മുറികളും ഹാളും കമ്പ്യൂട്ടര്‍ ലാബ്, സയന്‍സ് ലാബ് ഓപ്പണ്‍ ഓഡിറ്റോറിയം അടുക്കള സ്റ്റേജ് കളിസ്ഥലം എന്നിവയുണ്ട് .എന്നാല്‍ കാലപ്പഴക്കം ചില കെട്ടിടങ്ങളെ ബാധിച്ച് തുടങ്ങിയിരിക്കുന്നു .അവ മുഴുവനായി മാറ്റിപ്പണിയാന്‍ ഒരുമിച്ചൊരു ഫണ്ട് കിട്ടിയാല്‍ "ബാല " അനുസരിച്ച് ചൈല്‍ഡ് ഫ്രണ്ട്ലി ആയി നിര്‍മ്മിക്കാന്‍ സാധിക്കുമായിരുന്നു .അതിനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നു . സ്ഥിരമായ കുടിവെള്ള പദധതി വേണം .
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- എസ്.പി.സി
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.