ആസാദ് മെമ്മോറിയൽ യു.പി.എസ് കുമാരനല്ലൂർ

Schoolwiki സംരംഭത്തിൽ നിന്ന്
ആസാദ് മെമ്മോറിയൽ യു.പി.എസ് കുമാരനല്ലൂർ
വിലാസം
കുമാരെനല്ലുറ്‍..............
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
17-01-201747345




മലപ്പുറം ജില്ലയിലെ ചീക്കോട് ഗ്രാമപഞ്ചായത്തിലെ മുണ്ടക്കല്‍ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,കിഴിശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1966 ൽ സിഥാപിതമായി.

ചരിത്രം

1964 ജുണ്‍ ഒന്നിന് 52 വിദ്യാര്‍ത്ഥികളുമായാണ് ആസാദ് മെമ്മോറിയല്‍ യു പി സ്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചത്. മുക്കത്തെ പൗരപ്രമുഖനും സ്വാതന്ത്രസമര സേനാനിയുമായ ജനാബ് ബി പി കുഞ്ഞാലി ഹാജി യാണ് ഈ സ്കൂളിന്റെ സ്ഥാപകന്‍. സ്വാതന്ത്ര ഇന്ത്യയുടെ ഇതിഹാസപുത്രനായ മൗലാന അബ്ദുല്‍ കലാം ആസാദിന്റെ സ്മരണപുതുക്കുന്ന ഈ വിദ്യാലയം നാടിനു സമ‌‌‌ര്‍പ്പിച്ചത് ദീര്‍ഘവീക്ഷുക്കളായ പുണ്യാത്മാക്കള്‍ ആയിരുന്നു.നാടിന്റെ പുരോഗതി ഒന്നു മാത്രം ലക്ഷ്യ മാക്കി യായിരുന്നു അവര്‍ ഈ സംരംഭത്തിനു തുടക്കം കുുറിച്ചത്.

ആയിരങ്ങളുടെയുളളില്‍ അക്ഷര ദീപം തെളിയിച്ചതിനോപ്പം ഈ പ്രദേശത്തിന്റെ കലാസംസ്കാരിക മേഖലയുടെവളര്‍ച്ചയ്ക് ഏറെ സംഭാവന നല്‍കാനും ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്. ഇന്ന് 350 ഓളം വിദ്യര്‍ത്ഥികളും 15 അദ്ധ്യാപകരുമായി ഞങ്ങള്‍ മുന്നേറിക്കൊണ്ടിരിക്കുന്നു.ക്രത്യമായ പരിശീലനങ്ങളിലുടെ എല്ലാവരെയും ഒരേ നിലവാരത്തിലെത്തിക്കുക വഴി ശരാശരിയിലും ഉയര്‍ന്ന പഠനനിലവാരം നിലനിര്‍ത്താന്‍ സാധിച്ചു.

ഭൗതികസൗകരൃങ്ങൾ

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

എം പി ഷൈന എം സുനീത

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

{{#multimaps:111.3295923,76.0114083|width=800px|zoom=12}}