എ.എം.എൽ.പി.എസ്. തിരൂർക്കാട്
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
എ.എം.എൽ.പി.എസ്. തിരൂർക്കാട് | |
---|---|
വിലാസം | |
തിരൂറ്‍ക്കാട് | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
20-01-2017 | 18644 |
ചരിത്രം
തിരൂർക്കാട് അങ്ങാടിയിൽ 1921 ൽ ഒരു ഷെഡിലാണ് സ്കൂൾ പ്രവർത്തനം തുടങ്ങിയത് .1962 നു ശേഷം യുപി സ്കൂൾ ആയും 1967 ൽ ഹൈ സ്കൂൾ ആയും ഉയർന്നു .1976 മാനേജ്‌മന്റ് രണ്ടായി പിരിഞ്ഞു .എൽ .പി .സ്കൂൾ പരേതനായ കുന്നത് മുഹമ്മദ് ഹാജിയ്ക്ക് ലഭിച്ചു .അദ്ദേഹത്തിന്റെ കീഴിൽ അന്ന് 23 ൽ പരം അധ്യാപകരും ധാരാളം കുട്ടികളുമുള്ള സ്കൂൾ ആയിരുന്നു .
ഭൗതികസൗകര്യങ്ങള്‍
13 ക്ലാസ് റൂമുകളുള്ള ഒരു പുതിയ കെട്ടിടവും 9 ക്ലാസ് മുറികളുള്ള പഴയ കെട്ടിടവും ഒരു ഓഫീസ് റൂമും ഒരു സ്റ്റാഫ് റൂമും ,5 ക്ലാസ് മുറികളുള്ള ഒരു ഒറ്റനിലക്കെട്ടിടത്തിൽ പ്രീ പ്രൈമറി ക്ലാസ്സുകളും പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.കുടിവെള്ളത്തിനായി ഒരു കുഴല്കിണരും കുട്ടികള്ക്കും സ്റ്റാഫ്‌നും ആയി ഓരോ ടോയ്ലറ്റുകളും 2 മൂത്രപ്പുരകളും ഉണ്ട്. രണ്ടു സ്കൂൾ ബസുകൾ കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി ഉണ്ട്.പരിമിതമായ സ്ഥലസൗകര്യം ഉള്ള കളിസ്ഥലം ആണെങ്കിലും കാളിയുപകരണങ്ങൾ ഫലപ്രദമായി വിനിയോഗിക്കാൻ പരിശ്രമിക്കുന്നുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.