ഗവ. യു. പി. എസ്. പടിഞ്ഞാറ്റിൻകര
ഗവ. യു. പി. എസ്. പടിഞ്ഞാറ്റിൻകര | |
---|---|
വിലാസം | |
പടിഞ്ഞറ്റിന്‍കര | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊട്ടാരക്കര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
17-01-2017 | 39257 |
മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ കിഴിശ്ശേരി സബ്ജില്ലയില്‍ പുല്‍പ്പറ്റ ഗ്രാമപഞ്ചായത്തില്‍ മൂന്നാം വാര്‍ഡില്‍ മുത്തനൂര്‍ വെസ്റ്റ് പൂച്ചേങ്ങല്‍ എന്ന സ്ഥലത്താണ് എ.എം.എല്‍.പി.സ്കൂള്‍.ചോലയില്‍മുക്ക് എന്ന ഈ സ്ഥാപനം.
ചരിത്രം
ഇന്ന്
ഗ്രാമീണ അന്തരീക്ഷത്തില്‍ ചുറ്റും പാടവും തോടും നിറഞ്ഞ ഈ വിദ്യാലയത്തില്‍ സാധാരണക്കാരുടെ മക്കളാണ് പഠിക്കുന്നത്.വിദ്യാലയപുരോഗതിയില്‍ അധ്യാപരോടൊപ്പം രക്ഷിതാക്കളും നാട്ടുകാരും പൂര്‍വ്വവിദ്യാര്‍ഥികളും സജ്ജീവമാണ്. ഇപ്പോഴത്തെ പി.ടി.എ പ്രസിഡണ്ട്,ശ്രീ മുഹമ്മദ് ഷാഫി ഇല്ലിക്കലും എം.ടി.എ. പ്രസിഡണ്ട്,ഷഹര്‍ബാനുവുമാണ്.
മികവുകള്‍
സൈക്കിള്‍ ക്ളബ്ബ്, പുലരി വിജഭേരി പദ്ധതി, ക്വിസ് ടൈം, കരാട്ടേ പരിശീലനം, സ്മാര്‍ട്ട് ക്ലാസ്, കംപ്യീട്ടര്‍ പരിശീലം, LSS കോച്ചിംഗ്.
ക്ലബുകള്‍
ഭാഷാ ക്ലബ്ബ്,പരിസര ക്ലബ്ബ്,ഗണിത ക്ലബ്ബ്,അറബിക് ക്ലബ്ബ്.
{{#multimaps: 9.0008055,76.7642339 | width=800px | zoom=16 }}