ശ്രീ. ഗുജറാത്തി വിദ്യാലയം എച്ച്.എസ്. മട്ടാഞ്ചേരി
ആമുഖം
സ്ഥാപിതം - ൧൯൬൨ മീഡിയം - ഇംഗ്ലീഷ് മാനേജ്മെന്ട് - (ശീ കൊചി൯ ഗുജറാത്തി മഹാജ൯ ഹയ൪സെക്ക൯ഡറി ആരംഭിച്ചത് -൨൦൦൩ ഹെഡ്മിസട്റസ് - ശ്റീമതി ഡയന ഡുറാം മാനേജ൪ - ശ്റീ. ഭരത് . എ൯. ഖോന ഇപ്പോഴുള്ള കുട്ടികളുടെ എണ്ണം (ഹൈ സ്കൂള) – ൨൭൯.
ഹയ൪ സേക്ക൯ഡറി -൬൩. ൧൯൯൩ -നൂ ശേഷംതുട൪ച്ചയായി ൧൦൦% ജയം ഞങ്ങളൂടെ കുട്ടികളൂ നേടുന്നു
കഴിഞ്ഞ വ൪ഷം എല്ലാ വിഷയങ്ങക്കും എ പ്ളസ് നാലു പേ൪ക്ക് ലഭിക്കുകയുന്ടായി.
കഴിഞ്ഞ വ൪ഷം ഹയ൪ സെക്ക൯ഡറി വിഭാഗത്തിലെ ജയലക്ഷ്മിക്ക് എല്ലാ വിഷയങ്ങക്കും എ പ്ളസ് ലഭിക്കുകയുന്ടായി.
നാലു തവണ സോണലേരിയ ബെസ്ട് സ്കൂളവാ൪ഡ് ലഭിക്കുകയുണ്ടായിട്ടുണ്ട്