എം എസ് സി എൽ പി എസ് പൊന്നുമംഗലം/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

തേരിവിളവീട്ടിൽ ശ്രീ.കെ.പി.താണുപ്പിള്ള ആയിരുന്നു ആദ്യ മനേജർ.അതുകൊണ്ട് തന്നെ ഇന്നും ജനഹൃദയങ്ങളിൽ തേരിവിളസ്ക്കുൾ എന്ന് തങ്ങി നിൽക്കുന്നു.സ്ക്കൂളി൯െ്റ നടുമുറ്റത്തായി നല്ലപഴക്കമുള്ള ചന്ദനമരം തണലേകി നില്പ്പുണ്ടായിരുന്നു.