ജി.എം.എൽ..പി.സ്കൂൾ ഊരകം മേൽമുറി
ജി.എം.എൽ..പി.സ്കൂൾ ഊരകം മേൽമുറി | |
---|---|
വിലാസം | |
വേങ്ങര മലപ്പുറം ജില്ല | |
സ്ഥാപിതം | 1 - 02 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം , |
അവസാനം തിരുത്തിയത് | |
16-01-2017 | Najeebpmuri |
മലപ്പുറം ജില്ലയിലെ ഊരകം പഞ്ചായത്തില്‍ കാരാത്തോട് ഗവണ്‍മെന്‍റ് മപ്പിള.എല്‍ പി സ്ക്കൂള്‍ ഒ.എം.മുറിഎന്ന ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.
സ്കൂള്‍ ചരിത്രം
വിദ്യാഭ്യാസ പിന്നാക്കപ്രദേശമായിരുന്ന ഊരകം കാരാത്തോട് 1918 ലാണ് ജി.എം.എല്‍.പി.സ്ക്കൂള്‍ ഊരകം മേല്‍മുറിയില്‍ ആരംഭിച്ചത് .വിദ്യാഭ്യാസ തല്‍പരരായ നാട്ടുകാരുടേയും പഞ്ചായതിന്റെയും ശ്രമഫലമായി പിരിവെടുത്ത് വാങ്ങിയ സ്ഥലത്താണ് പുതിയ കെട്ടിടങ്ങള്‍ സ്ഥിതി ചെയ്യുന്നത്. 1 മുതല്‍ 4 വരെയുള്ള ഈ വിദ്യാലയത്തില്‍ നിന്ന് ഇന്നേവരെ 5000ല്‍പരം വിദ്യാര്‍ത്ഥികള്‍ പ്രാഥമിക വിദ്യാഭ്യാസം നേടിയിട്ടുണ്ട് .പഠനപ്രവര്‍ത്തനങ്ങളിലും കലാ കായിക-പ്രവൃത്തി പരിചയ മേഖലകളിലും മറ്റു പഠനാനുബന്ധ രംഗങ്ങളിലും ജി.എല്‍.പി.സ്ക്കൂള്‍ ഊരകം മേല്‍മുറി സ്കൂള്‍ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നു.
സ്കൂള്‍-ഒറ്റനോട്ടത്തില്
പ്രധാന അധ്യാപിക
മറ്റ് അധ്യാപകര്‍
1. പത്മ ശ്രീ.ആര്‍ 2. സീന.പി. 3. സ്മിത.എം 4. മുഹമ്മദ് നജീബ്.പി 5. ഹസീന.പി.കെ 6. സുനിയ.കെ.എം 7. ഷഹീല.പി.കെ 8. റഷീദ ഉമ്മത്തൂര്‍ 9. അനില്‍ കുമാര്‍ 10.ഷാഹിന 11. അനീസ മുബാറക്ക 12.രമ്യ
ഭൗതികസൗകര്യങ്ങള്‍
- വിശാലമായ ക്ലാസ്സ് റൂമുകള്‍
- സ്മാര്‍ട്ട് ക്ലാസ്സ് റൂമുകള്‍
- ശുചിത്വമുള്ള ബാത്ത് റൂമുകള്‍
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
മലപ്പുറം-വേങ്ങര SH-ല്‍ കാരാത്തോട്.
മലപ്പുറതില്‍നിന്നും 8കി.മി,വേങ്ങര യില്‍നിന്നും 5കി.മി
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍
- കേരള സംസ്ഥാന വ്യവസായ വകുപ്പു മന്ത്രീ .പി.കെ. കുഞ്ഞാലിക്കുട്ടി