ഗവൺമെൻറ്, എച്ച്.എസ്. എസ് അയിരുപ്പാറ

12:17, 16 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43017 (സംവാദം | സംഭാവനകൾ)

== അയിരൂപ്പാറയുടെ സാംസ്കാരിക ജീവിതത്തില്‍ നിർണ്ണായക പങ്കുവഹിക്കുന്ന ഗവ.ഹയർസെക്കണ്ടറി സ്കൂള്‍ , പോത്തന്‍കോട് ഗ്രാമപഞ്ചായത്തിലെ ഏക സര്ക്കാര് ഹയര്സെക്കന്ററി സ്കൂളായി മാറിയത്. 1957 -ല് സര്ക്കാര് ഏറ്റെടുത്ത പ്രൈമറി വിദ്യാലയം 1960-ല് സര്ക്കാര് ഏറ്റെടുത്ത പ്രൈമറി വിദ്യാലയം 1960-ല് യു.പി.സ്കൂളായി ഉയര്ത്തപ്പെട്ടു. 1980-ല് ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ട ഈ വിദ്യാലയത്തിന്റെ പ്രഥമ ഹെഡ്മാസ്റ്റര് ശ്രീ പനയറ ശ്രീധരന്നായരായിരുന്നു. 2004 ജൂണില് അയിരൂപ്പാറ ഗവ.ഹയര്സെക്കന്ററി പോത്തന്കോട് പഞ്ചായത്തിലെ ഏക ഹയര്സെക്കന്ററി സ്കൂളായി മാറി. ശ്രീമതി എസ്. സുലേഖയായിരുന്നു പ്രഥമ പ്രിന്സിപ്പാള്.

ഗവൺമെൻറ്, എച്ച്.എസ്. എസ് അയിരുപ്പാറ
വിലാസം
അയിരൂപ്പാറ

തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
16-01-201743017




ചരിത്രം

മൂന്നര ഏക്കറോളം വിസ്തൃതിയില് അയിരൂപ്പാറയുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഈ വിദ്യാലയത്തില് പ്രീപ്രൈമറി മുതല് പ്ലസ് ടു വരെ 1300-ഓളം വിദ്യാര്ത്ഥികളും60-ഓളം അധ്യാപകരും ഉള്പ്പെടുന്നു. പാഠ്യ-പാഠ്യേതര രംഗങ്ങളില് ശ്രദ്ധേയമായ നേട്ടങ്ങളാണ് നാളിതുവരെ ഈ വിദ്യാലയം കൈവരിച്ചത്. പി.റ്റി.എയുടെയും എസ്.എം.സിയുടെ പൂര്ണ്ണമായ സഹകരണത്തോടെ നടപ്പിലാക്കുന്നത്. മെച്ചപ്പെട്ട പഠനാന്തരീക്ഷവും ശിശുസൌഹൃ ക്ലാസ്സുമുറികളുമാണ് ഈ വിദ്യാലയത്തിന്റെ വിജയങ്ങളുടെ അടിത്തറ.റഫറന്സ് ലൈബ്രറി സ്മാര്ട്ട് ക്ലാസ്സ്മുറികള് കന്പ്യൂട്ടര് ലാബ് , ശാസ്ത്ര സാമൂഹ്യശാസ്ത്രം ഗണിതലാബൂകള് തുടങ്ങിയവയെല്ലാം ഉള്ക്കൊള്ളുന്ന വിധത്തിലുള്ള രണ്ട് ബഹുനില കെട്ടിടങ്ങളുടെ പരീക്ഷയില് സേ പരീക്ഷാഫസം ഉള്പ്പെടെയുള്ള റിസള്ട്ടില് നൂറ്മേനി വിജയം കൊയ്ത് കൊണ്ട് ഈ വിദ്യാലയം ചരിത്രത്തിന്റെ ഭാഗമായി. കലാകായികമേളകളിലുംശാസ്ത്ര പ്രവൃത്തിപരിചയ ഗണിത മേളകളിലും സബ്ജില്ലയിലെയും ഈ വിദ്യാലയം മാറിയിട്ടുണ്ട്. 2017 അക്കാഡമിക് വര്ഷത്തില് എസ്.എസ്.എല്.സിക്ക് നൂറ് മേനി വിജയം ആവര്ത്തിക്കാനുള്ളഗ്രേഡേഷന് ക്ലാസ്സുകള്, ഈവനിംഗ് ക്ലാസ്സുകള് എന്നിവ കാര്യക്ഷമമായി നടന്നുവരുന്നു.==

ഭൗതികസൗകര്യങ്ങള്‍

==മൂന്നര ഏക്കറിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 8 കെട്ടിടങ്ങളിലായി 40 ക്ലാസ്സ് മുറികളും ഹയര്സെക്കന്ററിക്ക് 8 ക്ലാസ്സ് മുറികളുമുണ്ട്. ഹയര്സെക്കന്ററിക്കും ഓരോ ബഹുനിലകെട്ടിടങ്ങള് പണി പൂര്ത്തിയായി വരുന്നു.

ഹയര് സെക്കന്ററിക്കും ഹൈസ്കൂളിനും വെവ്വേറെ കംന്പ്യൂട്ടര് ലാബും ഇന്റനെറ്റ് ബ്രോഡ്ബാന്റ് സൌകര്യവും ലഭ്യമാണ്. വൈറ്റ്ബോഡും എല്.സി.ഡി പ്രോജക്ടര് ഇവ ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി
  • എന്‍.എസ്.എസ്
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ഗാന്ധിദര്ശന്
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

= മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

ശ്രീമതി ആനന്ദവല്ലി , ശ്രീമതി ഗിരിജകുമാരി, ശ്രീമതി നിര്മ്മല, ശ്രീമതി സരസ്വതിഅമ്മ, ശ്രീമതി റോസമ്മ, ശ്രീമതി മേരിക്കുട്ടി, ശ്രീ.രാജപ്പന് നായര്, ശ്രീമതി സീതാലക്ഷ്മി, ശ്രീമതി മനോത്മണി, ശ്രീമതി, സുധ, ശ്രീമതി ഓമനക്കുട്ടി

മുന് പ്രിന്സിപ്പാള്മാര്

==ശ്രീമതി സുലേഖ, ശ്രീ.സതീഷ്കുമാര്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

==ശ്രീ വട്ടപ്പറന്പില് ഗോപിനാഥപിള് ശ്രീ. കൊടിക്കുന്നില് സുരേഷ ഡോ. പ്രദീപ് ഐ.എ.റ്റി==

=മികവ്

ലൈബ്രറി കം റീഡിംഗ് റൂം, ഐ.ഇ.ഡി റിസേര്ച്ച് റൂം, വിശാലമായ കളിസ്ഥലം

=വഴികാട്ടി

{{#multimaps: 8.6031206,76.9108733 | zoom=12 }}