ഭിന്നകം

Schoolwiki സംരംഭത്തിൽ നിന്ന്
20:40, 27 ഒക്ടോബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hassainarmankada (സംവാദം | സംഭാവനകൾ)

ഗണിതശാസ്ത്രത്തില്‍, രണ്ട് പൂര്‍ണ്ണ സംഖ്യകളുടെ അനുപാതമായി സൂചിപ്പിക്കാവുന്ന സംഖ്യകളെ ഭിന്നകങ്ങള്‍ എന്ന് വിളിക്കുന്നു. പൂര്‍ണ്ണ സംഖ്യകളല്ലാത്ത ഭിന്നകങ്ങളെ <math>\frac{a}{b}</math> എന്ന രൂപത്തില്‍ സൂചിപ്പിക്കുന്നു. അതില്‍ b പൂജ്യം ആകരുത്. a-യെ അംശം എന്നും , b -യെ ഛേദമെന്നും വിളിക്കുന്നു.

ഒരോ ഭിന്നകങ്ങളേയും അനന്തമായ രൂപങ്ങളില്‍ സൂചിപ്പിക്കാം. <math>\frac{3}{6} = \frac{2}{4} = \frac{1}{2}</math> എന്നത് ഒരു ഉദാഹരണം.

"https://schoolwiki.in/index.php?title=ഭിന്നകം&oldid=1348" എന്ന താളിൽനിന്ന് ശേഖരിച്ചത്