ഗവ എൽ പി എസ് കുറുപുഴ/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
14:41, 16 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42614 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സബ്‌ജില്ല കലോത്സവം ,സബ് ജില്ലാ ശാസ്ത്രമേള എന്നിവയിൽ മികച്ച പ്രകടനം കാഴ്ച്ച വച്ചു.


ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവൃത്തിപരിചയമേളയിലെ പങ്കാളിത്തം

ലഘു  പരീക്ഷണം A ഗ്രേഡ്
ചാർട്ട്  നിർമ്മാണം (ശാസ്ത്ര മേള ) B ഗ്രേഡ്
ചാർട്ട്  നിർമ്മാണം (സാമൂഹ്യ ശാസ്ത്ര മേള) B ഗ്രേഡ്
സ്റ്റിൽ മോഡൽ B ഗ്രേഡ്
ജോമെട്രിക്കൽ ചാർട്ട് B ഗ്രേഡ്
ഫാബ്രിക് പെയിന്റിംഗ് സി ഗ്രേഡ്
ചോക്ക് നിർമാണം സി ഗ്രേഡ്
മുത്തുവർക് സി ഗ്രേഡ്
ഗണിതം പസിൽ സി ഗ്രേഡ്

സബ് ജില്ലാ കലോത്സവത്തിലെ പങ്കാളിത്തം.

അഭിനയ ഗാനം (ഇംഗ്ലീഷ്) എ ഗ്രേഡ്
കഥാ കഥനം ( മലയാളം ) ബി ഗ്രേഡ്
അഭിനയ ഗാനം ( മലയാളം ) സി ഗ്രേഡ്
ചിത്രരചന സി ഗ്രേഡ്
പദ്യം ചൊല്ലൽ (മലയാളം ) സി ഗ്രേഡ്
മാപ്പിളപ്പാട്ട് സി ഗ്രേഡ്
നാടോടിനൃത്തം സി ഗ്രേഡ്
ദേശഭക്തി ഗാനം സി ഗ്രേഡ്