ഗവ. ഹൈസ്കൂൾ ഫോർ ദി ബ്ലൈൻഡ്, ഒളശ്ശ

Schoolwiki സംരംഭത്തിൽ നിന്ന്
ഗവ. ഹൈസ്കൂൾ ഫോർ ദി ബ്ലൈൻഡ്, ഒളശ്ശ
വിലാസം
ഒളശ്ശ

കോട്ടയം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
അവസാനം തിരുത്തിയത്
16-01-201750026





ചരിത്രത്തിലൂടെ

പ്രവര്ത്ത നമികവിന്റെ7 50 വര്ഷകങ്ങള്‍ പിന്നിട്ട ഒളശ്ശ സര്ക്കാnര്‍ അന്ധവിദ്യാലയം കാഴ്ചവൈകല്യമുള്ളവരുടെ വിദ്യാഭ്യാസപുരോഗതിയും സാമൂഹ്യപരിവര്ത്തദനവും ലക്ഷ്യമാക്കി 1962-ല്‍‌ സര്ക്കാ്ര്‍ മേഖലയില്‍ ആരംഭിച്ച മധ്യതിരുവിതാംകൂറിലെ ഏക വിദ്യാലയമാണ്. കാഴ്ചവൈകല്യം പൊതുസമൂഹത്തിന് ഒരു ബാധ്യതയും ശാപവുമായി കരുതിയിരുന്ന കാലത്ത് ഇത്തരത്തില്‍ ഒരു വിദ്യാലയം സര്ക്കാ ര്‍ മേഖലയില്‍ തുടങ്ങുവാന്‍ കഴിഞ്ഞുവെന്നത് പ്രശംസാര്ഹസവും പ്രോത്സാഹജനകവുമാണ്. ബാഹ്യനേത്രങ്ങള്ക്ക് വെളിച്ചം നിഷേധിക്കപ്പെട്ട അനേകം വിദ്യാര്ത്ഥി -വിദ്യാര്ത്ഥി നികളുടെ അകക്കണ്ണുകള്ക്ക് അറിവിന്റെദ വെളിച്ചം പകരാന്‍ ഈ കലാക്ഷേത്രത്തിന് കഴിഞ്ഞിട്ടുണ്ട്.

ഭൗതികസൗകര്യങ്ങള്‍

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.നാടിന്റെ പ്രൗഢി വിളിച്ചോതുന്ന മൂന്ന് നിലക്കെട്ടിടവും അനുബന്ധ കെട്ടിടങ്ങളും അതിവിശാലമായ കളിസ്ഥലവും ഉള്‍ക്കൊള്ളുന്നതാണ് ഇന്ന് ഈ വിദ്യാലയം.

  • ലൈബ്രറിയും റീഡിംങ്ങ്റൂമും. - അയ്യായിരത്തോളം പുസ്തകങ്ങളുമായി അതി ബൃഹത്തായ ലൈബ്രറിയും റീഡിംങ്ങ്റൂമും ഉണ്ട്.
  • സി.ഡി ലൈബ്രറി. - നാനൂറിലധികം ഓഡിയോ വീഡിയോ സി ഡികള്‍.
  • സ്‍മാര്‍ട്ട് റൂം. - പഠന വിഷയങ്ങള്‍ ഐ ടി മുഖേന പഠിതാക്കളിലെത്തിക്കാനുള്ള ഏറ്റവും നൂതനസംവധാനങ്ങള്‍ എല്‍ സി ഡി പ്രൊജക്ടര്‍ എഡ്യൂസാറ്റ് കണക്ഷന്‍.29 ഇഞ്ച് ടിവി.
  • ഓഡിറ്റോറിയം.
  • ക്ലാസ്റൂം അഡ്രസിംങ്ങ് സിസ്റ്റം.
  • വര്‍ക്ക് എക്സ്പീരിയന്‍സ് ഹാള്‍.
  • വിശാലമായ ഐ.ടി ലാബ്.
  • സയന്‍സ്,ഗണിതം,സാമൂഹ്യ ശാസ്ത്ര ലാബ്.
  • സ്കൂള്‍ ബസ് സൗകര്യം.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍
  • ഒ.ആര്‍.സി(ഔര്‍ റെസ്പോണ്‍സിബിലിറ്റി റ്റു ചൈല്‍ഡ്)
  • നേച്ചര്‍ ക്ളബ്
  • എസ്.പി.ജി
  • ‍യോഗ
  • ഹെല്‍ത്ത് ക്ളബ്
  • കൗമണ്‍സിലിങ്
  • ഭവനസന്ദര്‍ശനം

നേട്ടങ്ങള്‍

  • SSLC 2007 96.38 %
  • SSLC 2008 99.37 %.
  • SSLC2009 99.58 %
  • SSLC2010 100%
  • SSLC 2011 100%
  • SSLC 2012 100%
  • SSLC 2013 100%
  • SSLC 2014 100%
  • SSLC 2015 100%
  • SSLC 2016 99%

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

  • SUMATHIAMMA
  • ANIAMMA
  • VIJAYAMMA
  • SOMINI
  • BABY SIIR
  • T.H SALIM
  • VANAJAKUMARI.A.D (ഇപ്പോഴത്തെ സാരഥി )

സ്റ്റാഫംഗങ്ങള്‍

  • RETNAMMA.P(SENIOR ASSISTANT)
  • REMADEVI(STAFF SECRETARY)
  • SUJATHA.P.THANKAPPAN(SMDC MEMBER)
  • USHA.P.M
  • SHEEJA JACOB
  • JAYASANKAR.K B
  • REMANI.P.P
  • KRISHNAKUMARI
  • USHA.P.P
  • SHAJANA
  • SHYMON
  • ANIL DAVIID
  • RAJI.K.R
  • SHAMLA

ഓഫീസ് സ്റ്റാഫ്

  • KAVITHA.P
  • MANJUSHA
  • DILEEP BABU

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="{{#multimaps: 9.5915668, 76.5221531 | width=800px | zoom=16 }}

GHSS Karapuzhaതിരുവാതുക്കല്‍ കോട്ടയംറോഡിലൂടെ 2കി.മി. പടിഞ്ഞാറ് </googlemap>

</googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

}}

ഗവ. ഹൈസ്കൂൾ ഫോർ ദി ബ്ലൈൻഡ്, ഒളശ്ശ
വിലാസം
കാരാപ്പുഴ

കോട്ടയം ജില്ല
സ്ഥാപിതം21/10/1930 - ഒക്ടോബര്‍ -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
16-01-201750026





ചരിത്രം

അക്ഷരനഗരിയായകോട്ടയം ജില്ലാ എന്തുകൊണ്ടും അഭിമാനംചൊരിയുന്ന. കോട്ടയത്തി൯് തിലകക്കുറിയായ തിരുനക്കരമഹാക്ഷേത്റത്തി൯െ പടിഞ്ഞാറ് 2km അകലെയായി ഈ സ്കൂള് സ്ഥിതിചെയ്യുന്നു 2000ത്തിലധികം വിദ്യാ൪തഥികള് ആദ്യകാലങ്ങളില് ഈസ്കൂളില് പഠിച്ചിരുന്നു. 1മുതല്12ാclassവരെ ഇവിടെെഅധ്യയനം നടക്കുന്നു.8വ൪ഷമായിതുട൪ച്ചയായി100%വിജയം ഈസ്കൂള് നിലനി൪ത്തിപോരുന്നു.നിരവധി പ്റ്ശസ്തവ്യക്തികളെ ഈ സ്കൂളിന് ലഭിച്ചിട്ടുണ്ട്. .സ്റ്റേറ്റ് തലത്തിത്‍ ​വരെ കുട്ടികള്‍ ​​​മത്‍സരങ്ങളിത്‍ പങ്കെടുക്കുന്നു. തുടര്‍ച്ചയായി വര്‍ക്ക്എക്സ്പീരീയന്‍സിന് ഓവര്‍ഓള്‍ ചാമ്പ്യന്‍ഷിപ്പ് നേടിവരുന്നു.കലോല്‍സവത്തിന് സബ്ജില്ലാതലത്തില്‍ ഗവ::വിഭാഗത്തില്‍ രണ്ടാം സ്ഥാനവും ശാസ്ത്രമേളയില്‍ സോഷ്യസയന്‍സിന് ഓവറോളും നേടുകയും ചെയ്തു.

ഭൗതികസൗകര്യങ്ങള്‍

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.നാടിന്റെ പ്രൗഢി വിളിച്ചോതുന്ന മൂന്ന് നിലക്കെട്ടിടവും അനുബന്ധ കെട്ടിടങ്ങളും അതിവിശാലമായ കളിസ്ഥലവും ഉള്‍ക്കൊള്ളുന്നതാണ് ഇന്ന് ഈ വിദ്യാലയം.

  • ലൈബ്രറിയും റീഡിംങ്ങ്റൂമും. - അയ്യായിരത്തോളം പുസ്തകങ്ങളുമായി അതി ബൃഹത്തായ ലൈബ്രറിയും റീഡിംങ്ങ്റൂമും ഉണ്ട്.
  • സി.ഡി ലൈബ്രറി. - നാനൂറിലധികം ഓഡിയോ വീഡിയോ സി ഡികള്‍.
  • സ്‍മാര്‍ട്ട് റൂം. - പഠന വിഷയങ്ങള്‍ ഐ ടി മുഖേന പഠിതാക്കളിലെത്തിക്കാനുള്ള ഏറ്റവും നൂതനസംവധാനങ്ങള്‍ എല്‍ സി ഡി പ്രൊജക്ടര്‍ എഡ്യൂസാറ്റ് കണക്ഷന്‍.29 ഇഞ്ച് ടിവി.
  • ഓഡിറ്റോറിയം.
  • ക്ലാസ്റൂം അഡ്രസിംങ്ങ് സിസ്റ്റം.
  • വര്‍ക്ക് എക്സ്പീരിയന്‍സ് ഹാള്‍.
  • വിശാലമായ ഐ.ടി ലാബ്.
  • സയന്‍സ്,ഗണിതം,സാമൂഹ്യ ശാസ്ത്ര ലാബ്.
  • സ്കൂള്‍ ബസ് സൗകര്യം.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍
  • ഒ.ആര്‍.സി(ഔര്‍ റെസ്പോണ്‍സിബിലിറ്റി റ്റു ചൈല്‍ഡ്)
  • നേച്ചര്‍ ക്ളബ്
  • എസ്.പി.ജി
  • ‍യോഗ
  • ഹെല്‍ത്ത് ക്ളബ്
  • കൗമണ്‍സിലിങ്
  • ഭവനസന്ദര്‍ശനം

നേട്ടങ്ങള്‍

  • SSLC 2007 96.38 %
  • SSLC 2008 99.37 %.
  • SSLC2009 99.58 %
  • SSLC2010 100%
  • SSLC 2011 100%
  • SSLC 2012 100%
  • SSLC 2013 100%
  • SSLC 2014 100%
  • SSLC 2015 100%
  • SSLC 2016 99%

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

  • SUMATHIAMMA
  • ANIAMMA
  • VIJAYAMMA
  • SOMINI
  • BABY SIIR
  • T.H SALIM
  • VANAJAKUMARI.A.D (ഇപ്പോഴത്തെ സാരഥി )

സ്റ്റാഫംഗങ്ങള്‍

  • RETNAMMA.P(SENIOR ASSISTANT)
  • REMADEVI(STAFF SECRETARY)
  • SUJATHA.P.THANKAPPAN(SMDC MEMBER)
  • USHA.P.M
  • SHEEJA JACOB
  • JAYASANKAR.K B
  • REMANI.P.P
  • KRISHNAKUMARI
  • USHA.P.P
  • SHAJANA
  • SHYMON
  • ANIL DAVIID
  • RAJI.K.R
  • SHAMLA

ഓഫീസ് സ്റ്റാഫ്

  • KAVITHA.P
  • MANJUSHA
  • DILEEP BABU

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="{{#multimaps: 9.5915668, 76.5221531 | width=800px | zoom=16 }}

GHSS Karapuzhaതിരുവാതുക്കല്‍ കോട്ടയംറോഡിലൂടെ 2കി.മി. പടിഞ്ഞാറ് </googlemap>

</googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.